Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ക്ഷേത്രങ്ങള്‍ നവരാത്രി ആഘോഷത്തിനൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 10:42 pm IST
inPathanamthitta

പത്തനംതിട്ട: നവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി.

മലയാലപ്പുഴ ദേവീക്ഷേത്രത്തിലെനവരാത്രി ആഘോഷം ഒക്‌ടോബര്‍ 2 മുതല്‍ ക്ഷേത്രസന്നിധിയില്‍നടക്കും. ക്ഷേത്രമതില്‍ക്കകത്ത് പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തില്‍ ദിവസവും ദേവീഭാഗവത പാരായണവും, ക്ഷേത്ര കലാപരിപാടികളും ഉണ്ടായിരിക്കും.

ദുര്‍ഗ്ഗാഷ്ടമി ദിവസമായ ഒക്‌ടോബര്‍ 9ന് നവരാത്രി മണ്ഡപത്തില്‍ പൂജവയ്‌പ്പും, വിജയദശമി ദിവസമായ 11ന് വിദ്യാരംഭവും നടക്കും. വിദ്യാരംഭത്തിനുള്ള കൂപ്പണുകള്‍ ദേവസ്വം ആഫീസില്‍നിന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്ര മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.

നവരാത്രി ആഘോഷ കാലയളവില്‍ക്ഷേത്ര കലാപരിപാടികള്‍ വഴിപാടായി നടത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ക്ഷേത്ര ഉപദേശകസമിതി ചെയ്തുകൊടുക്കും. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നവരാത്രി മണ്ഡപത്തില്‍ ഭദ്രദീപം തെളിയിക്കല്‍ ഒക്‌ടോബര്‍ 1ന് വൈകിട്ട് 5 മണിക്ക് ക്ഷേത്രസന്നിധിയില്‍ നടക്കും.

നവരാത്രി മണ്ഡപത്തില്‍ വിശേഷാല്‍ പൂജകള്‍, ക്ഷേത്ര കലാപരിപാടികള്‍, നൃത്തസംഗീത അരങ്ങേറ്റം എന്നിവ നടത്തുവാന്‍ താല്‍പ്പര്യമുള്ളവര്‍ ക്ഷേത്ര ഉപദേശകസമിതിയുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രസിഡന്റ് എസ്. ജയകുമാര്‍, സെക്രട്ടറി ശരത്കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ക്ഷേത്രകലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രഹമുള്ളവര്‍ ബന്ധപ്പെടേണ്ടനമ്പര്‍: 9447562257, 9961077583.

ഓമല്ലൂര്‍: ചക്കുളത്തുകാവ് ശ്രീദുര്‍ഗ്ഗാക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി മഹോത്സ്‌വവും ഒക്ടോബര്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ നടക്കും.

യജ്ഞാചാര്യന്‍ തായങ്കരി ബാലചന്ദ്രനും,യജ്ഞഹോതാവ് ധന്വന്തരദാസുമാണ്,അഞ്ചല്‍ ദുര്‍ഗ്ഗ,പ്ലാക്കാട്ട് ഗിരിജ എന്നിവര്‍ യജ്ഞപൗരാണികരുമാണ്. ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ പോറ്റി.

ദിവസവുംരാവിലെ 5.30ന് ഗണപതി ഹോമം, ഉച്ചയ്‌ക്ക് 12ന് പ്രഭാഷണം,1ന് അന്നദാനം, വൈകിട്ട്7ന് പ്രഭാഷണം,ഭജനഎന്നിവ ഉണ്ടായിരിക്കും. 1ന് രാവിലെ 6.30 ന് ‘ഭദ്രദീപ പ്രകാശനം, 3ന് വൈകിട്ട് 5.30 ന് വിഷ്ണുസഹസ്രനാമജപം, 4 ന് വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 5 ന് രാവിലെ 9 ന് മൃത്യുഞ്ജയഹോമം, 6 ന് വൈകിട്ട്് 5.30 ന് സര്‍വ്വൈശ്വര്യപൂജ, 7ന് വൈകിട്ട് 5.30 ന് സപ്തമാതൃപൂജ, 8 ന് വൈകിട്ട് 5.30 ന് കുമാരി പൂജ, 9ന്‌രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം,10ന് ധാരാഹോമം,ഉച്ചയ്‌ക്ക് 12.30ന് ദേവീഭാഗവതപാരായണസമര്‍പ്പണം,കലശാഭിഷേകം,കുങ്കുമാഭിഷേക,ദീപാരാധന എന്നിവയോടെ നവാഹജ്ഞാനയജ്ഞം സമാപിക്കും. 9ന് വൈക്ട്ട് പൂജവെയ്‌ക്കല്‍, 11 ന് വിദ്യാരംഭം എന്നിവ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.