ലാഹോര്‍: കശ്മീര്‍ ഐക്യരാഷ്‌ട്ര സഭയില്‍ ഉന്നയിക്കാന്‍ പാക് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജമാ അത്ത് ഉദ് ദവാ എന്ന ഭീകരസംഘടനയുടെ മേധാവി ഹാഫീസ് സെയ്ദ് നല്‍കിയ ഹര്‍ജി ലാഹോര്‍ ഹൈക്കോടതി തള്ളി.
മുബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്മാരില്‍ മുഖ്യനാണ് സെയ്ദ്. ആവശ്യം രാഷ്‌ട്രീയമാണ്. അത് കോടതിയുടെ പരിധിയിലുള്ളതല്ല. ചീഫ് ജസ്റ്റിസ് സെയ്ദ് മന്‍സൂര്‍ അലി പറഞ്ഞു.
















