Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാര്‍ഷക മേഖലയിലെ സബ്‌സിഡികള്‍ പുന:സ്ഥാപിക്കണം : കിസാന്‍സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 10:11 pm IST
in Wayanad

കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച കാര്‍ഷിക മേഖലയിലെ സബ്‌സിഡികള്‍ പുന:സ്ഥാപിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരും മുന്‍പെ കഴിഞ്ഞ ജനുവരി മാസം നാലിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം സബ്‌സിഡികള്‍ പലതും വെട്ടിച്ചുരുക്കുകയും ഒരു ഹെക്ടര്‍ വരെയുള്ള നാമമാത്ര കര്‍ഷകര്‍ക്കായി പരിമിതപ്പെടുത്തുകയുമായിരുന്നു. രണ്ട് ഹെക്ടര്‍ വരെ കൃഷിയിടമുള്ള പരിമിതി കര്‍ഷകരെ എല്ലാത്തരം സബ്‌സിഡികള്‍ക്കും അര്‍ഹരായി കണക്കാക്കിയിരുന്നതാണ്. വിവിധതരം വിത്തുകള്‍, കുമ്മായം, ജൈവ വശം, രാസവളം എന്നിവയ്‌ക്കെല്ലാം ഉണ്ടായിരുന്ന സബ്‌സിഡി പരിധിയില്‍ നിന്നാണ് ഒരുഹെക്ടറില്‍ കൂടുതല്‍ ഭൂമിയുള്ളവരെ ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ ജനുവരി നാലിന് ഇറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണമായും സൗജന്യമായി നല്‍കിയിരുന്ന നെല്‍വിത്തിന് 50ശതമാനം മാത്രമായി സബ്‌സിഡി പരിമിതപ്പെടുത്തി. വയല്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുന്നവരെയും സബ്‌സിഡി പരിധിയില്‍ നിന്ന് ഒഴിവാക്കി. പച്ചക്കറി വിത്തുകള്‍ക്ക് 80 ശതമാനം സബ്‌സിഡി അനുവദിച്ചിരുന്നത് 50ശതമാനമായി കുറച്ചു.

വയനാട് ജില്ലയിലെ കര്‍ഷകരില്‍ പകുതിയിലേറെപ്പേരും രണ്ട് ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ളവരാണ് പാട്ടകൃഷിക്കാരും എണ്ണത്തില്‍ കൂടുതലുണ്ട്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം പിടിച്ചുനില്‍പ്പ് പോലും അസാധ്യമായ സാഹചര്യത്തിലാണ് യു ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പ് ഇത്തരത്തില്‍ തീര്‍ത്തും കര്‍ഷക വിരുദ്ധമായ ഉത്തരവ് ഇറക്കിയിട്ടുള്ളത്. കാലാവര്‍ഷാരംഭത്തോടെ കൃഷികള്‍ സജീവമായ സമയത്താണ് സബ്‌സിഡികള്‍ വെട്ടിച്ചുരുക്കിയതും ഒരുഹെക്ടറില്‍ അധികം ഭൂമിയുള്ളവരെ പൂര്‍ണതോതില്‍ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കിയതും കര്‍ഷകര്‍ അറിയുന്നത്. തികച്ചും കര്‍ഷക വിരുദ്ധമായ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് നെല്‍വിത്തുകള്‍ക്കും പച്ചക്കറി വിത്തുകള്‍ക്കും നൂറ് ശതമാനം സബ്‌സിഡിയും മറ്റ് വിത്തിനങ്ങള്‍ക്കും ജൈവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും 75 ശതമാനം വരെയും സബ്‌സിഡി അനുവദിക്കാന്‍ കൃഷി വകുപ്പും സംസ്ഥാന സര്‍ക്കാറും തയ്യാറാവണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

Astrology

സഹപ്രവർത്തകരിൽ നിന്നും വലിയ രീതിയിലുള്ള ആദരവും വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കാൻ തയ്യാറായിക്കോളൂ…ജൂണ്‍ 6ന്റെ സമ്പൂര്‍ണ്ണരാശിഫലം നോക്കാം

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

പുതിയ വാര്‍ത്തകള്‍

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.