Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിര്‍ദിഷ്ട ഭൂമി മാറ്റി നല്‍കാന്‍ ശ്രമം : റവന്യു ഉദ്യോഗസ്ഥന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 10:08 pm IST
in Wayanad

മാനന്തവാടി: എന്‍.സി.സി. അക്കാദമി ആരംഭിക്കുവാനുദ്ദേശിച്ച സ്ഥലം റിസോര്‍ട്ട് മാഫിയയുടെ പിന്തുണയോടെ മുനീശ്വരന്‍കുന്നില്‍ നിന്നും മാറ്റി നല്‍കാന്‍ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ശ്രമം നടത്തുന്നതായി ആരോപണം. സ്ഥലത്തെ കുറിച്ച് മുനീശ്വരന്‍കുന്ന് സംരക്ഷണ സമിതി എന്ന പേരില്‍ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലം ഒഴിവാക്കി പ്രിയദര്‍ശിനിയുടെ സ്ഥലം നല്‍കാനുള്ള റവന്യു ഉദ്യോഗസ്ഥന്റെ നിലപാടിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ജില്ലക്ക് എന്‍.സി.സി. അക്കാദമി അനുവദിച്ചത്. ഇതിനായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമല, മുനീശ്വരന്‍കുന്നില്‍ സ്ഥലം കണ്ടെത്തുകയും തിരുവനന്തപുരം എന്‍.സി.സി. ഡയറക്ടറേറ്റില്‍ നിന്നുള്ള ഉന്നത സംഘം സ്ഥലം പരിശോധിച്ച് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

റവന്യു വകുപ്പിന് ഉടമസ്ഥതതയിലുള്ള സര്‍വ്വേ നമ്പര്‍ 68/1 ബി യില്‍പ്പെട്ട രണ്ട് ഏക്കര്‍ ഭൂമി 151/16 നമ്പര്‍ പ്രകാരം ഭൂമി എന്‍.സി.സിക്ക് കൈമാറി കൊണ്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തിരുന്നു. പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയ്‌ക്ക് ഈ സ്ഥലത്തിന് ചുറ്റും ഫെന്‍സിംഗ് നടത്തുന്നതിനായി 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും, പ്ലാനും അക്കാദമി അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് റിസോര്‍ട്ട് ലോബികള്‍ക്ക് വേണ്ടി സംരക്ഷണ സമിതിയുടെ പേരില്‍ സബ്ബ് കലക്ടര്‍ക്ക് പരാതി ലഭിച്ചത്. വലിയ കാറ്റുണ്ടാകുന്ന സ്ഥലമായതിനാല്‍ അക്കാദമി സ്ഥാപിക്കരുതെന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ റോപ്പ് ക്ലൈമ്പിംങ്ങ്, ഷൂട്ടിംങ്ങ്, തുടങ്ങിയവക്കും, എല്ലാവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പരാതിയുണ്ടെന്ന കാരണത്താല്‍ ഈ സ്ഥലം ഒഴിവാക്കി മക്കിമലയിലെ പ്രിയദര്‍ശിനിയുടെ ഭൂമി നല്‍കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

ഇതിന്റെ ഭാഗമായി ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. പ്രിയദര്‍ശിനിയുടെ ഭൂമി ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാത്രമെ വിനിയോഗിക്കാവു എന്ന് വ്യക്തമായ നിര്‍ദ്ദേശമുള്ളപ്പോഴാണ് ഇത്തരത്തില്‍ ഒരു നീക്കം സബ്ബ്കലക്ടറുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ അക്കാദമിയാണ് മക്കിമലയില്‍ യാഥാര്‍ത്ഥ്യമാവുക. ഇത് അട്ടിമറിക്കാനാണ് റിസോര്‍ട്ട് ലോബികള്‍ ശ്രമിക്കുന്നത്. അക്കാദമിക്കെതിരെയുള്ള ഗൂഡ നീക്കം തിരിച്ചറിയണമെന്ന് തോമസ് നിരപ്പേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി.പി.ഐ. തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റിയും, ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലത്ത് തന്നെ അക്കാദമി ആരംഭിക്കണമെന്നും, റിസോര്‍ട്ട് മാഫിയകളുടെ നീക്കത്തെ ചെറുക്കണമെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.