Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരിങ്ങരയില്‍ നികത്തിയ നിലത്തിന് റവന്യൂ വിഭാഗം നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 10:38 pm IST
in Pathanamthitta

തിരുവല്ല: സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഒത്താശയില്‍ നികത്തിയ ഭൂമിക്ക് മേല്‍ റവന്യൂ അധികൃതരുടെ നടപടി. ഭൂമി നികത്തുന്നതിന് ഒത്താശ ചെയ്ത് നല്‍കുന്നതിന്റെ പേരില്‍ പ്രദേശത്ത് നിന്നുള്ള ഏരിയാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ വന്‍ തുക കൈപ്പറ്റിയാതായാണ് ആരോപണം ഉയരുന്നത്. പെരിങ്ങര കണ്ണാട്ട് പറമ്പില്‍ ജോണി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള 39 സെന്റോളം വരുന്ന ഭുമി അധികൃതമായി നികത്തിയ തിനെതിരെയാണ് വില്ലേജ് അധികൃതര്‍ ഇന്നലെ നിരോധന ഉത്തരവ് നല്‍കിയത്.

റീസര്‍വ്വേ 678/1 4ല്‍ ഉള്‍പെട്ട 10.10 ആര്‍ പുരയിടത്തിലെ 678/1 പെട്ട ഭുമി യില്‍ നിന്നും അഞ്ച് സെന്റ് നികത്തുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ തഹസീല്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയുടെ മറപിടിച്ചായിരുന്നു നികത്തല്‍. അനധികൃത നികത്തല്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു വില്ലേജ് അധികൃതരുടെ നടപടി. നികത്തല്‍ വിവാദമായതിനെ തുടര്‍ന്ന് നേതാക്കള്‍ സംഭവത്തില്‍ നിന്ന് തല ഊരുകയായിരുന്നു. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലം നികത്തല്‍ ശക്തമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിലം നികത്തുന്ന ഉടമകളില്‍ നിന്ന് പ്രമുഖ രാഷ്‌ട്രിയ കക്ഷി നേതാക്കള്‍ നാല് ലക്ഷത്തോളം രൂപ കൈപ്പറ്റിയതായാണ് വിവരം.

തെരഞ്ഞെടുപ്പ് വേളയില്‍ നിലം നികത്താന്‍ മൗനാനുവാദം നല്‍കുന്നതിന് ചാത്തങ്കരി കോച്ചാരി മുക്കത്തെ ഒരു കോണ്‍ട്രാക്ടറില്‍ നിന്നും സി പി എമ്മിന്റെ ചില നേതാക്കള്‍ പതിനയ്യായിരം രൂപ കൈപ്പറ്റിയിരുന്നു. സംഭവം ബ്രാഞ്ച് കമ്മിറ്റിയില്‍ ചര്‍ച്ചയും വിവാദവും ആയതിനെ തുടര്‍ന്ന് വാങ്ങിയ പണം തിരികെ നല്‍കി തടി തപ്പുകയായിരുന്നു. റെവന്യൂ വിഭാഗത്തിന്റെയും പോലിസിന്റെയും സഹായം നിലം നികത്തല്‍ മാഫിയകള്‍ക്ക് ലഭിക്കുന്നതാണ് പ്രദേശത്ത് നികത്തല്‍ ശക്തമാകാന്‍ ഇടയാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

Kerala

എ.കെ.ആന്റണിക്കെതിരെ സൈബര്‍ ആക്രമണം: കേസെടുത്ത് പൊലീസ്

India

ദല്‍ഹി കലാപ ഗൂഢാലോചന കേസ് : മരണങ്ങളില്‍ അത്തര്‍ ഖാന് പങ്കുണ്ട്, ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

India

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.