Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോഴിക്കോടിന്റെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 11:19 pm IST
inVicharam

ഹിന്ദുത്വ പ്രസ്ഥാനങ്ങളും ബിജെപിയും

ഭാരതീയ ജനസംഘം 1951 ഒക്‌ടോബര്‍ 21 നാണ് രൂപീകരിച്ചതെങ്കിലും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് 1953 ലാണ്. അന്നത്തെ ജനറല്‍ സെക്രട്ടറി പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയാണ് കേരളത്തില്‍ ജനസംഘത്തിന് തുടക്കമിട്ടത്. കോഴിക്കോടും പാലക്കാടും സന്ദര്‍ശിച്ച ദീനദയാല്‍ജി കേരളത്തില്‍ സംഘടനാ സെക്രട്ടറിയായി ടി.എന്‍. ഭരതനെ നിയോഗിച്ചു. 1957 ല്‍ പി. പരമേശ്വര്‍ജി സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. തുടര്‍ന്നാണ് ജനസംഘത്തിന് വ്യവസ്ഥാപിതമായ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയത്. കെ. രാമന്‍ പിള്ളയും പി. നാരായണന്‍ജിയും മേഖലാ സംഘടനാ സെക്രട്ടറിമാരായി നിയോഗിക്കപ്പെട്ടു. 1958 ല്‍ കോഴിക്കോട് ചേര്‍ന്ന പഠന ശിബിരത്തിലും ദീനദയാല്‍ജിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1960 ല്‍ കോഴിക്കോടും ഗുരുവായൂരും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനസംഘം മത്സരിക്കാനും തയ്യാറായി. 1963 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാലക്കാട് നഗരസഭയിലും കാസര്‍കോഡ്-പട്ടാമ്പി പഞ്ചായത്തിലും ജനസംഘം ഏതാനും സീറ്റില്‍ വിജയിച്ചതോടെ ആത്മവിശ്വാസമായി.

1967 ലെ തെരഞ്ഞെടുപ്പില്‍ 23 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നേടാനായ വോട്ടാണ് അഖിലേന്ത്യാ സമ്മേളനം കേരളത്തില്‍ നടത്താമെന്ന ചിന്തവന്നത്. 23 ല്‍ 11 മണ്ഡലവും ഒരു ലോക്‌സഭാ മണ്ഡലവും കോഴിക്കോടായിരുന്നു. 1967 ആഗസ്റ്റ് 27 ന് ദക്ഷിണ ഭാരത സെക്രട്ടറി ജഗന്നാഥ റാവു ജോഷി കോഴിക്കോട് നേതൃയോഗത്തിലാണ് സമ്മേളനം കോഴിക്കോടാണെന്ന കാര്യം അറിയിച്ചത്. അന്നത്തെ സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.എസ് അയ്യരുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. ഒ. രാജഗോപാല്‍ ജനറല്‍ കണ്‍വീനറുമായി. സമ്മേളനത്തില്‍ മുഴുവന്‍സമയം പ്രവര്‍ത്തിക്കാന്‍ കെ.ജി. മാരാര്‍ ഉള്‍പ്പെടെ നിരവധിപേരെത്തി. ആര്‍എസ്എസ്സിന്റെ വിസ്താരകായും പിന്നീട് ജനസംഘം കണ്ണൂര്‍ ജില്ലാ കാര്യദര്‍ശിയായും പ്രവര്‍ത്തിക്കവെയാണ് മാരാര്‍ കോഴിക്കോട് നിയോഗിക്കപ്പെടുന്നത്.

ജനസംഘ സമ്മേളനം ചരിത്രസംഭവമാകുന്നതിന് ഏറെ സഹായകമായത് കോഴിക്കോട് വേരുന്നിയ ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ സഹകരണമാണ്.

കേരളത്തില്‍ രാഷ്‌ട്രീയസ്വയം സേവക സംഘത്തിന് തുടക്കമിട്ട നഗരമാണിത്. സംഘപ്രചാരകനായി ദത്തോപന്ത് ഠേംഗ്ഡി ആദ്യമെത്തിയത് കോഴിക്കോടാണ്. 1942 ല്‍ സംഘ പ്രവര്‍ത്തനം കോഴിക്കോട് തുടങ്ങിയപ്പോള്‍ ” ഈ പരിപ്പ് ഈ വെള്ളത്തില്‍ വേവില്ല മോനെ ആര്‍എസ്എസ് കാരാ” എന്നായിരുന്നു സഖാക്കള്‍ കളിയാക്കിയത്. അത് സായുധാക്രമണത്തിലെത്തി. നിരവധി പ്രവര്‍ത്തകരെയും അനുഭാവികളെയും അമ്മമാരെയും കുഞ്ഞുങ്ങളെയും കൊന്നും കൊല്ലാകൊല ചെയ്തും ആര്‍എസ്എസിനെയും ജനസംഘത്തെയും നശിപ്പിക്കാന്‍ നോക്കി.

നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഉപ്പുവച്ച കലംപോലെ നശിച്ചുകൊണ്ടിരിക്കുന്നു. ആര്‍എസ്എസും ഇപ്പോള്‍ ബിജെപിയും വളരുന്നു. പരിപ്പ് വേവില്ലെന്ന് പറഞ്ഞ കമ്യൂണിസ്റ്റുകാര്‍ ബിജെപിയെ നേരിടാന്‍ സര്‍വരും യോജിക്കണമെന്നാണ് അപേക്ഷിക്കുന്നത്. ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ശക്തിബോദ്ധ്യപ്പെട്ടതു കൊണ്ടാണിത്.

കോട്ടകളുടെയും കോവിലുകളുടെയും കോവിലകങ്ങളുടെയും നാടായ കോഴിക്കോടിന് അഭിമാനകരമായ ആദ്ധ്യാത്മിക പാരമ്പര്യവും യുദ്ധവിജയങ്ങളുടെ പാരമ്പര്യമുണ്ട്. പ്രതിയോഗികളെ നേരിടാനുള്ള ആശയങ്ങള്‍ക്ക് മൂര്‍ഛകൂട്ടുന്നതാവും ബിജെപി ദേശീയ സമ്മേളനം.

അരനൂറ്റാണ്ട് മുമ്പ് ജനസംഘം കോഴിക്കോട് സമ്മേളനം അംഗീകരിച്ചതും ദീനദയാല്‍ജി കണ്ടെത്തുകയും ചെയ്ത ഏകാത്മമാനവ ദര്‍ശനമാണ് ബിജെപിയുടെയും തത്വസംഹിത. അറുപത് വര്‍ഷം കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ക്ക് ഇന്ന് ആശയത്തിന് പകരം ആമാശയത്തെക്കുറിച്ച് മാത്രമായി ചിന്ത. അഴിമതിയിലേക്കും അധികാര ദുര്‍വിനിയോഗത്തിലേക്കും നീങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത് അതുകൊണ്ടാണ്.

ബിജെപി ഭരണം അഴിമതിക്കെതിരെയാണ്. ഭരണഘടനയാണ് തന്റെ മതമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കോഴിക്കോടിന്റെയും കേരളത്തിന്റെയും ചിന്താ മണ്ഡലത്തെ സ്വാധീനിക്കും.

കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ കുളിര്‍കാറ്റാവും അത് സൃഷ്ടിക്കുക. വരും ദിവസങ്ങളില്‍ ബിജെപി ദേശീയസമ്മളനമാകും കേരളത്തിന്റെ ചര്‍ച്ചാവിഷയം. വിപ്ലവം ജീവവായുവായി പാടിനടന്നവര്‍ വിശ്വാസികളുടെ പ്രഛന്നവേഷം കെട്ടുന്നത് ബിജെപിയുടെ വളര്‍ച്ച ഭയന്നതുകൊണ്ടാണ്. അമ്പലങ്ങളും ആരാധനയും തകരണമെന്നാഗ്രഹിച്ചവരും ആഹ്വാനം ചെയ്തവരും അമ്പലം ഭരിക്കാനൊരുങ്ങുന്നു. ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കുന്നു. വിളക്കിനെ ഇന്ന് ഭയക്കുന്നവര്‍ നാളെ വിപ്ലവ ഗാനത്തിനുപകരം ദൈവദശകവും സരസ്വതീവന്ദനവുമെല്ലാം പരീക്ഷിച്ചാലും അത്ഭുതപ്പെടാനില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

Thiruvananthapuram

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.