Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പിതാവ് പോലീസില്‍ പരാതി നല്‍കി; സൂരജിന്റെ മരണത്തില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 10:13 pm IST
inKottayam

ചങ്ങനാശേരി: തൃക്കൊടിത്താനം നാല്‍ക്കവല എ.ജി സദനത്തില്‍ സൂരജ് (കണ്ണന്‍-30) ബൈക്കപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയുള്ളതായി പിതാവും സൂര്യാ സോമില്‍ ഉടമയുമായ സുബാഷ് ചന്ദ്രന്‍ തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ജൂലൈ 2ന് വൈകിട്ട് 9 മണിയോടെയാണ് സൂരജിന് അപകടമുണ്ടായതായി വീട്ടുകാര്‍ അറിയുന്നത്. അപകടദിവസം രാത്രി എട്ടുമണിവരെ വീട്ടിലുണ്ടായിരുന്ന സൂരജ് ആരോ ഫോണില്‍ വിളിച്ചതനുസരിച്ച് ബൈക്കില്‍ പുറപ്പെടുകയായിരുന്നു. പിന്നീട് അപകടവാര്‍ത്തയാണ് അറിയുന്നത്.

ആദ്യം തെങ്ങണയില്‍ വച്ചാണ് അപകടം ഉണ്ടായതെന്നും, പിന്നീട് നാലുന്നാക്കല്‍ പാലത്തിന് സമീപമാണെന്നും അതിനുശേഷം നാലുന്നാക്കല്‍ വര്‍ക് ഷോപ്പിന്റെ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നും സൂരജിന്റെ കൂടെയുള്ളവര്‍ പറഞ്ഞതാണ് സംശയത്തിന് കാരണമായതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

മാത്രമല്ല സൂരജിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുള്ളതായി സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. സൂരജിന്റേ കൂടെ യാത്ര ചെയ്തിരുന്നവര്‍ ഇതുവരെ കൃത്യമായ വിവരം നല്‍കാത്തതാണ് പരാതിക്ക് കാരണമായത്. എന്നാല്‍ ആരെയും സംശയമുള്ളതായി പറഞ്ഞിട്ടുമില്ല. അപകടം ഉണ്ടായി അരമണിക്കറിലേറെ റോഡില്‍ കിടക്കുകയും കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെ ത്തിക്കാന്‍ കൂട്ടാകാതിരുന്നതും സംശയത്തിന് കാരണമായി. പിന്നീട് എത്തിയവരാണ് സൂരജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടിയന്തിര ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നതിനുമുമ്പ് വെന്റിലേറ്റര്‍ ആരോ എടുത്തുമാറ്റിയതും മരണകാരണമെന്ന് പരാതിയില്‍ പറയുന്നു.

ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത സൂരജിനോട് നാട്ടുകാര്‍ക്ക് ഏറെ പ്രിയമായിരുന്നു. സൂരജിന്റെ കൂടെയുണ്ടായിരുന്നവര്‍ ആരെയൊ ഭയപ്പെടുന്നതാവാം കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതെന്ന് സുബാഷ് ചന്ദ്രന്‍ പറഞ്ഞു. നേരത്തേയും സൂരജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്. ദുരൂഹതയുള്ളതായി പിതാവും ബന്ധുക്കളും സംശയിക്കുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാല്‍ക്കവല റസിഡന്‍സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.