Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഈ മൈതാനം കണ്ടാല്‍ കായിക പ്രേമികളുടെ നെഞ്ച് തകരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 08:45 pm IST
in Idukki

മുട്ടം: കായിക പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന വിശാലമായ പോളിടെക്‌നിക് മൈതാനം കാട്കയറി നശിക്കുന്നു. ജില്ലയിലെ  ഏറ്റവും വലിയ മൈതാനത്തോാടാണ് അധികാരികള്‍ കുറ്റകരമായ അവഗണന തുടരുന്നത്. കായിക താരങ്ങളെ വളര്‍ത്തിയെടുക്കുവാന്‍ സൗകര്യമില്ലെന്ന് വിലപിക്കുമ്പോഴാണ് ആറ് ഏക്കര്‍ വിസ്തൃതിയുള്ള മൈതാനം കല്ലും മണ്ണും നിറഞ്ഞ് കിടക്കുന്നത്. പോളീടെക്‌നിക്കിന്റെ അധീനതയിലാണ് ഇപ്പോള്‍ ഈ വിശാലമായ മൈതാനം. തൊടുപുഴ മേഖലയില്‍ വിഐപികള്‍ എത്തുമ്പോള്‍ ഹെലികോപ്റ്ററിന് ഇറങ്ങുവാന്‍ പലപ്പോഴും ഈ മൈതാനം ഉപയോഗിച്ചിട്ടുണ്ട്. മൈതാനത്തോട് ചേര്‍ന്ന് ഗ്യാലറി നിര്‍മ്മാണത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമം നടന്നതാണ്. പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ ഗ്യാലറി നിര്‍മ്മാണവും മുടങ്ങി. മൈതാനത്തിന്റെ വശങ്ങളില്‍ നിന്നെടുത്ത മണ്ണ് കുന്ന് കൂടി ഇപ്പോള്‍ മൈതാനത്തിലാണ് കിടക്കുന്നത്. സമീപത്ത് വനിത ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്തതിനാല്‍ മഴ പെയ്യുമ്പോള്‍ മണ്ണ് എടുത്ത ഭാഗം ഗ്രൗണ്ടിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. നാലായിരം മീറ്റര്‍ ട്രാക്ക് നിര്‍മ്മിക്കുവാന്‍ സൗകര്യമുള്ള വിശാലമായ മൈതാനമാണ്  നശിക്കുന്നത്. ശങ്കരപ്പിള്ളിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പോളീടെക്‌നിക് 1997  ലാണ് മുട്ടത്തെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഏത് വിധത്തിലുള്ള കായികപരിശീലനവും നടത്താന്‍ സൗകര്യമുള്ള മൈതാനത്തെയാണ് നാശത്തിലേക്ക് തള്ളിയിടുന്നത്. ഇപ്പാള്‍ മൈതാനത്തിന്റെ പരിസര പ്രദേശങ്ങളില്‍ ഭയാനകമായ അന്തരീക്ഷമാണുള്ളത്. അടുത്ത കാലത്താണ് ഗ്രൗണ്ടിന്റെ സമീപത്ത് നിന്നും പെരുമ്പാമ്പിനെ പിടിച്ചത്. ഗ്രൗണ്ടിന്റെ മധ്യഭാഗം മാത്രമാണ് തെളിഞ്ഞ് കിടക്കുന്നത്. ബാക്കി ഭാഗങ്ങള്‍ കാട് പിടിച്ച് കുഴികള്‍ രൂപപ്പെട്ട് തീര്‍ത്തും പ്രയോജനരഹിതമായി. ജില്ലയിലെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിക്കാന്‍  കഴിയുമായിരുന്ന വിശാലമായ മൈതാനമാണ് കുറ്റകരമായ അവഗണന മൂലം വിസ്മൃതിയിലാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.