Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മേല്‍ക്കൈ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 05:26 am IST
in Sports

കാണ്‍പൂര്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500-ാം മത്സരത്തിനിറങ്ങിയ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ഇന്നിങ്ങ്‌സില്‍ കലമുടച്ചു. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 291 എന്ന നിലയില്‍. ഒന്നിന് 154 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങിയത്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ട് റണ്ണുമായി ഉമേഷ് യാദവും ക്രീസില്‍.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുത്തു. സ്‌കോര്‍ 42-ല്‍ എത്തിയപ്പോള്‍ 32 റണ്ണെടുത്ത ലോകേഷ് രാഹുലിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മുരളി വിജയും (65) ചേതേശ്വര്‍ പൂജാരയും (62) ചേര്‍ന്ന് നേടിയ 112 റണ്‍സ് ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ചു. സ്‌കോര്‍ 154-ല്‍ എത്തിയപ്പോള്‍ പൂജാര നഷ്ടമായതോടെ ഇന്ത്യന്‍ തകര്‍ച്ച തുടങ്ങി. തുടര്‍ന്നെത്തിയ കോഹ്‌ലി 9 റണ്ണെടുത്ത് മടങ്ങിയതോടെ ഇന്ത്യ 3ന് 167 എന്ന നിലയില്‍. പിന്നീട് മുരളി വിജയ്, അജിന്‍ക്യ രഹാനെ (18) എന്നിവരും മടങ്ങിയതോടെ 5ന് 209 എന്ന നിലയില്‍. പിന്നീട് രോഹിത് ശര്‍മ്മയും അശ്വിനും ചേര്‍ന്ന് ഇന്നിങ്ങ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 261-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു.

മികച്ച തുടക്കത്തിനുശേഷം അനാവശ്യഷോട്ടിനുശ്രമിച്ചാണ് 35 റണ്‍സെടുത്ത രോഹിത് പുറത്തായത്. തുടര്‍ന്നെത്തിയ വൃദ്ധിമാന്‍സാഹ റണ്ണൊന്നുമെടുക്കാതെ മടങ്ങി. അധികം കഴിയും മുന്നേ 40 റണ്‍സെടുത്ത അശ്വിനും തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷാമിയും മടങ്ങി. ഇതോടെ ഒന്നാം ദിനം തന്നെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുമോയെന്ന ആശങ്കക്ക് വഴിതുറന്നു. എന്നാല്‍ 16 രവീന്ദ്ര ജഡേജയും ഉമേഷ് യാദവും ചേര്‍ന്ന് ഓള്‍ ഔട്ടാകാതെ പിടിച്ചുനിര്‍ത്തി. കിവികള്‍ക്കായി ബോള്‍ട്ടും സാന്റനറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

സ്‌കോര്‍ ബോര്‍ഡ്: ഇന്ത്യ ഒന്നാമിന്നിങ്ങ്‌സ്

കെ.എല്‍. രാഹുല്‍ സി വാറ്റ്‌ലിങ് ബി സാന്റ്‌നര്‍ 32, മുരളി വിജയ് സി വാറ്റ്‌ലിങ് ബി സോധി 65, പൂജാര സി ആന്റ് ബി സാന്റ്‌നര്‍ 62, വിരാട് കോഹ്‌ലി സി സോധി ബി വാഗ്‌നര്‍ 9, രഹാനെ സി ലാഥം ബി ക്രെയ്ഗ് 18, രോഹിത് ശര്‍മ്മ സി സോധി ബി സാന്റ്‌നര്‍ 35, ആര്‍. അശ്വിന്‍ സി ടെയ്‌ലര്‍ ബി ബൗള്‍ട്ട് 40, സാഹ ബി ബൗള്‍ട്ട് 0, ജഡേജ നോട്ടൗട്ട് 16, ഷാമി ബി ബൗള്‍ട്ട് 0, ഉമേഷ് യാദവ് നോട്ടൗട്ട് 8, എക്‌സ്ട്രാസ് 6. ആകെ 9വിക്കറ്റിന് 291.

വിക്കറ്റ് വീഴ്ച: 1-42, 2-154, 3-167, 4-185, 5-209, 6-261, 7-262, 8-273, 9-277.

ബൗളിങ്ങ്: ബൗള്‍ട്ട് 17-2-57-3, വാഗ്‌നര്‍ 14-3-42-1, സാന്റ്‌നര്‍ 20-2-77-3, ക്രെയ്ഗ് 24-6-59-1, സോധി 15-3-50-1

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.