മ്യൂണിക്ക്: ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ നാലാം ജയം. ഹെര്‍ത്ത ബെര്‍ലിനെ 3-0ന് പരാജയപ്പെടുത്തിയയാണ് ബയേണിന്റെ തുടര്‍ച്ചയായ നാലാം വിജയക്കുതിപ്പ്.