Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം ബിജെപിയുടെ വിജയലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 11:03 pm IST
in Vicharam

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് വിജയിക്കാനായില്ലെങ്കിലും ഇപ്പോഴത്തെ രാഷ്‌ട്രീയാന്തരീക്ഷം ദേശീയ മുഖ്യധാരയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. സമ്മതിദായകരെ രണ്ടു സഖ്യകക്ഷികള്‍ പകുത്തെടുത്തതോടെ ലോക്‌സഭയിലേക്ക് ബിജെപിക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം നിഷേധിക്കപ്പെട്ടു. പ്രത്യയശാസ്ത്ര കോട്ടയായ ബംഗാള്‍ തകര്‍ന്നിരിക്കുകയാണ്. കേരളത്തിലും അനുയായികളെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.

ബിജെപിയുടെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണപതാകയുയര്‍ത്തി ദേശത്തെ അഭിസംബോധന ചെയ്തത് ദശലക്ഷക്കണക്കിന് ജനങ്ങളെയെന്നതു പോലെ ഒട്ടേറെ കേരളീയരെയും പ്രചോദിപ്പിച്ചിരിക്കുകയാണ്. അത് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതീക്ഷകളെയും നിലപാടുകളെയും തകിടം മറിച്ചിരിക്കുന്നു. ‘റെഡ് ഫ്‌ളാഗ് ഓണ്‍ റെഡ് ഫോര്‍ട്ട്’, ‘ആഫ്ടര്‍ നെഹ്‌റു ഇഎംഎസ്’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പാര്‍ട്ടിയിപ്പോള്‍ കേരളത്തില്‍ ദേശീയ സഖ്യത്തിലേക്ക് സഖാക്കള്‍ പോകുന്നതിനെ തടയാനാവാതെ ബുദ്ധിമുട്ടുകയാണ്.

ദശകങ്ങള്‍ക്കു മുമ്പ് സിപിഎം സൈദ്ധാന്തികന്‍ ഇ. എം. എസ്. നമ്പൂതിരിപ്പാട്, ‘കേരള ഇന്നലെ, ഇന്ന്, നാളെ’ എന്ന പേരില്‍ പുസ്തകമെഴുതി. മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് അനുസൃതമായി കേരളചരിത്രം മാറ്റിയെഴുതാനുള്ള തന്ത്രപരമായ ശ്രമമായിരുന്നു അത്. ഒരു മാതൃകാ കമ്യൂണിസ്റ്റ് സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു. ഇന്ന് എത്ര ശക്തനായ കമ്യൂണിസ്റ്റ് നേതാവാണെങ്കില്‍ പോലും ആ വാദത്തെ അനുകൂലിക്കില്ല.

ഉദ്‌ഘോഷിക്കാന്‍ ഒരു മുദ്രാവാക്യം പോലും സിപിഎമ്മിന് ഇന്നില്ല. പിന്തുണയ്‌ക്കാന്‍ ആദര്‍ശം പോലുമില്ലെന്നതാണ് അവരുടെ ഏറ്റവും വലിയ പ്രശ്‌നം. ലോകം മുഴുവന്‍ വ്യാപിച്ച ശക്തിയായിരുന്നു മുന്‍പ് കമ്യൂണിസം. ഇന്ന് ചൈനയുള്‍പ്പെടെ ഒരൊറ്റ രാജ്യം പോലുമില്ല കമ്യൂണിസം പ്രചരിപ്പിക്കാനും സ്വീകരിക്കാനും. ആഗോളവത്ക്കരണത്തെ പ്രതിരോധിക്കാനുളള മാര്‍ഗമോ, അതിന്റെ സ്വാധീനത്തെ ചെറുക്കാനുള്ള പദ്ധതികളോ അവര്‍ക്കില്ല. ഇന്നത് ഉണങ്ങിയ വേരുകളുള്ള മരമാണ്. സംഘടിത ശക്തിയെന്ന നിലയ്‌ക്ക് ചേര്‍ത്തുനിര്‍ത്താന്‍ കഴിവുള്ളൊരു നേതൃത്വമോ ബദല്‍ ആശയമോ അവര്‍ക്കില്ല.

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പരാജയത്തില്‍നിന്ന് രൂപപ്പെട്ട രാഷ്‌ട്രീയ ശൂന്യതയിലേക്ക് സമര്‍ത്ഥമായി കയറിപ്പറ്റിയത് കേരളത്തിലെ വര്‍ഗീയ ശക്തി (ക്രിസ്ത്യന്‍, മുസ്ലിം)കളാണ്. ഹൈന്ദവ സമുദായത്തിലെ പിന്നാക്ക, ദളിത് വിഭാഗങ്ങളാണ് ഇപ്പോഴും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ ശക്തി.സിപിഎമ്മിന്റെ നിരാശാജനകമായ പതനത്തോടെ അവര്‍ പ്രതീക്ഷയോടെ നോക്കുന്നത് ദേശീയ രാഷ്‌ട്രീയത്തിലെ മാറിവന്ന കാഴ്ചകളിലേക്കാണ്. വലിയൊരളവില്‍ ഈ വിഭാഗം ബിജെപിയില്‍ ചേരുകയാണിപ്പോള്‍. ഈ നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.

ആഗോളവത്ക്കരണം ഉയര്‍ത്തിയ വെല്ലുവിളികള്‍ ബദലായൊരു ആശയ സംഹിതയോ പദ്ധതികളോ ഇല്ലാത്തൊരു സിസ്സഹായതയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തള്ളിയിരിക്കുന്നു.

അതിന്റെ സ്ഥാനത്ത് ദേശീയതയുടെ വീര്യം വേരൂന്നിക്കഴിഞ്ഞു. പുരാതനവും അനശ്വരവുമായ ഭാരതീയ ദേശീയതയുടെ പാരമ്പര്യം ഇന്ന് മുന്‍നിരയിലേക്കെത്തി, ലോകരാഷ്്ട്രങ്ങള്‍ക്കിടയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഏക മാനവികതയെന്ന തത്വചിന്ത വിപുലമായി പ്രചരിപ്പിപ്പ് സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളില്‍ സ്വീകാര്യമാക്കിയാലേ ഇത് ഫലപ്രാപ്തി നേടൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.