Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം; ആവേശമായി പതാക ജാഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:55 am IST
inMalappuram

മലപ്പുറം: കോഴിക്കോട് 23, 24, 25 തിയ്യതികളില്‍ നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ ‘ഭാഗമായി പതാക ജാഥ, മലപ്പുറം ജില്ലയിലെ കേളപ്പജിയുടെ സമൃതി മണ്ഡപത്തില്‍ നിന്നും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ജാഥാ നായകന്‍, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജാഥാ കോ-ഓര്‍ഡിനേറ്റര്‍ രവി തേലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 10 ന് കുറ്റിപ്പുറം, 11 ന് തിരൂര്‍, 11.30 ന് താനൂര്‍, 12 മണിക്ക് തിരൂരങ്ങാടി, 12.30 ന് യൂണിവേഴ്‌സിറ്റിയിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര, പന്തീരാങ്കാവ് എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം പതാക ജാഥ, കൊടിമരജാഥ, ദീപശിഖാ ജാഥ എന്നിവ അരയിടത്ത്പാലത്ത് സംഗമിച്ച് മുതലക്കുളം മൈതാനത്ത് സമാപിക്കും. മുതലക്കുളത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ സുരേഷ് ഗോപി എംപി പങ്കെടുക്കും.

കുറ്റിപ്പുറം: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി തവനൂരിലെ കെ.കേളപ്പജി സ്മൃതി മണ്ഡപത്തില്‍ നിന്നും സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ ശിവരാജന്‍, മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ നയിക്കുന്ന പതാക ജാഥയ്‌ക്ക് കുറ്റിപ്പുറത്ത് സ്വീകരണം നല്‍കി. സ്വീകരണപൊതുയോഗത്തില്‍ കോട്ടക്കല്‍ മണ്ഡലം അദ്ധ്യക്ഷന്‍ വി.വി.രാജേന്ദ്രന്‍ സംസാരിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്‍ അഡ്വക്കേറ്റ് എന്‍.ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്യ്തു. പരിപാടിയില്‍ ജില്ലാകമ്മറ്റി അംഗം സുരേഷ് പാറത്തോടി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സജീഷ് പൊന്മുള, ജയകുമാര്‍ കോട്ടക്കല്‍, മണ്ഡലം വൈസ് പ്രസിഡന്റ് പത്മിനി ചെല്ലൂര്‍, മണ്ഡലം സെക്രട്ടറിമാരായ ബാബു കാര്‍ത്തല, ദിവ്യ പ്രതീപ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജിത്ത് ചെല്ലൂര്‍, എസ്‌സി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശിവദാസന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.കെ.സജീഷ്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രേഖാദിലീപ് എന്നിവരെ കൂടാതെ പഞ്ചായത്ത് കമ്മറ്റിയുടെയും ബൂത്ത് കമ്മറ്റിയുടെയും ഭാരവാഹികളും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.

പരപ്പനങ്ങാടി: സമ്മേളന നഗരിയില്‍ ഉയര്‍ത്തുവാനുള്ള കുങ്കുമ ഹരിത പതാകയുമേന്തി പതാക ജാഥയെത്തിയപ്പോള്‍ നാല്‍ക്കവലകളില്‍ ദേശീയ കൗണ്‍സിലിന്റെ വര്‍ണാഭ വിളംബരമായി. വീഥികള്‍ കമനീയമായി അലങ്കരിച്ച് പതാക ജാഥയെ വരവേല്‍ക്കുന്നതിരക്കിലായിരുന്നു ഇന്നലെ ജില്ലയിലെ പ്രവര്‍ത്തകര്‍. കേളപ്പജിയുടെ ജന്മഭൂമിയായ തവനൂരിരില്‍ നിന്നും പ്രൗഢഗംഭീര അന്തരീക്ഷത്തില്‍ ആരംഭിച്ച ജാഥക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണമേകി പതാകജാഥ നയിച്ചത് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജനും മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്രീ കെ രാമചന്ദ്രനുമായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ നന്ദന്‍, പി.ജഗന്നിവാസന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത്, രശ്മില്‍ നാഥ്, ജനചന്ദ്രന്‍ മാസ്റ്റര്‍, തുടങ്ങിയവരും ജാഥയെ അനുഗമിച്ചു. പരപ്പനങ്ങാടിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ റിജു ചെറവത്ത്, കെ.പി.വല്‍സരാജ്, രാജീവ് മേനാത്ത്, തറയില്‍ ശ്രീധരന്‍, ഗണേശന്‍ കൊന്നക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.