Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാണ്‍പൂരില്‍ കളി തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 11:20 pm IST
in Sports

കാണ്‍പൂരിലെ പിച്ചിനു മുന്നില്‍ ക്യുറേറ്റര്‍ ശിവകുമാര്‍

കാണ്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് വാതില്‍തുറക്കുകയാണ് ഇന്ന് കാണ്‍പൂര്‍. 500 ടെസ്റ്റ് എന്ന മോഹന നേട്ടത്തിലേക്ക് വിരാട് കോഹ്‌ലിയുടെ ഇന്ത്യ പാഡണിയുമ്പോള്‍ എതിരാളികള്‍ കെയ്ന്‍ വില്യംസണിന്റെ ന്യൂസിലന്‍ഡ്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്‌ക്കും, വെസ്റ്റിന്‍ഡീസിനും ശേഷം അഞ്ഞൂറാം ടെസ്റ്റിനൊരുങ്ങുന്ന ആദ്യ രാജ്യമാകുന്നു ഭാരതം.

അഞ്ഞൂറിനപ്പുറം പ്രാധാന്യമുണ്ട് ന്യൂസിലന്‍ഡിനെതിരായ നാലു ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്. റാങ്കിങ്ങിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ 13 ടെസ്റ്റുകളാണ് ഈ സീസണില്‍ നാട്ടില്‍ ഇന്ത്യ കളിക്കുക. അതിന്റെ തുടക്കമാണിന്ന്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകളാണ് പിന്നാലെയെത്തുക.

ടെസ്റ്റ് ക്രിക്കറ്റില്‍ മികവിന്റെ പടി കയറുന്ന ഇന്ത്യ ഏറെ പ്രതീക്ഷയില്‍. നായകന്‍ വിരാടിന്റെ ആക്രണോത്സുകതയും നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും പ്ലസ്. അനില്‍ കുംബ്ലെയെന്ന ഇതിഹാസം പരിശീലകനായുള്ളപ്പോള്‍ പ്രത്യേകിച്ച്. അഞ്ചു വീതം ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരും ഒരു വിക്കറ്റ് കീപ്പറുമെന്ന ആക്രമണോത്സുക സമീപനമാകും വിരാടിന്റേത്. പിച്ച് സ്പിന്നിനെ അനുകൂലിക്കുമെന്നതിനാല്‍ മൂന്നു സ്പിന്നര്‍മാര്‍ കളിക്കും.

ആര്‍. അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജഡേജ. ഇഷാന്ത് ശര്‍മയില്ലാത്തതിനാല്‍ ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരില്‍ രണ്ടു പേരാകും ആദ്യ പതിനൊന്നില്‍. വിരാട്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ ബാറ്റിങ് നിരയിലുണ്ടാകും. ഓപ്പണര്‍മാരായി മുരളി വിജയും, ശിഖര്‍ ധവാനുമെത്തിയേക്കും. ഇവരിലൊരാള്‍ക്കു പകരം തകര്‍പ്പന്‍ ഫോമിലുള്ള കെ.എല്‍. രാഹുലിനെ പരിഗണിക്കാനും സാധ്യത. അങ്ങനെയെങ്കില്‍, ധവാന്‍ പുറത്തിരുന്നേക്കും. മധ്യനിരയില്‍ രോഹിത് ശര്‍മയ്‌ക്കും ഇടം ലഭിക്കാനിടയില്ല. വിക്കറ്റിനു പിന്നില്‍ വൃദ്ധിമാന്‍ സാഹ.

ന്യൂസിലന്‍ഡിനെ കുറച്ചുകാണാനൊന്നും ആതിഥേയര്‍ തയാറല്ല. ഐപിഎല്ലില്‍ കളിച്ച നിരവധി താരങ്ങളുള്ളതിനാല്‍ പ്രത്യേകിച്ച്. മുംബൈയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ നിലവാരം കുറഞ്ഞ സ്പിന്നര്‍മാരോട് പോലും പതറി കിവികള്‍. മിച്ചല്‍ സാന്റ്‌നര്‍ എന്ന സ്പിന്നറാണ് ഇന്ത്യയിലെ വേഗം കുറഞ്ഞ വിക്കറ്റുകളില്‍ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. ബാറ്റിങ്ങില്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവരുടെ പരിചയസമ്പത്ത് തുണയ്‌ക്കും. ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുന്ന റോസ് ടെയ്‌ലര്‍ക്ക് പ്രത്യേകിച്ച്. ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ ഇഷ് സോധി, പേസര്‍ ട്രെന്റ് ബൗള്‍ട്ട് എന്നിവരും ഇന്ത്യയ്‌ക്ക് ഭീഷണിയായേക്കും.

ആദ്യ ദിവസം മുതല്‍ തന്നെ കുഴഞ്ഞുമറിയുമെന്നൊരു ദുഷ്‌പേരുണ്ട് കാണ്‍പൂരിലെ കളിത്തട്ടിന്. എന്നാല്‍, ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് സൂചന. പിച്ചിന്റെ ബലത്തില്‍ കളി ജയിക്കുന്നതിനോട് താത്പര്യമില്ലെന്ന് പരിശീലകന്‍ അനില്‍ കുംബ്ലെ പറഞ്ഞതും ചേര്‍ത്തു വായിക്കാം. അവസാന രണ്ടു ദിവസമാകും സ്പിന്നിനെ തുണയ്‌ക്കുക. റിവേഴ്‌സ് സ്വിങ്ങും പ്രതീക്ഷിക്കുന്നു.

മികച്ച മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. എതിരാളികള്‍ കരുത്തരാണ്. മികച്ച താരങ്ങളും അവര്‍ക്കുണ്ട്. എങ്കിലും ഞങ്ങളുടെ ശക്തിയെക്കുറിച്ച് നല്ല ബോധ്യമുണ്ട്- വിരാട് പറഞ്ഞു.

ഇതുവരെ രണ്ടു ടെസ്റ്റ് മാത്രമേ ഇവിടെ ജയിച്ചിട്ടുള്ളൂയെന്നത് ഓര്‍മയിലുണ്ടെന്ന് ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസന്‍. സമീപകാലത്ത് ഇന്ത്യ, മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്കൊപ്പം മികച്ച താരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.