Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റോഡിന്റെ ഉയര്‍ന്ന തിട്ടകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:54 pm IST
in Pathanamthitta

കോഴഞ്ചേരി: ഉന്നതനിലവാരത്തില്‍ ടാര്‍ ചെയ്ത ടികെ റോഡിന്റെ ഇരുവശങ്ങളിലും റോഡ് ഉയര്‍ത്തിയതിനേ തുടര്‍ന്നുണ്ടായ ഉയരം കുറയ്‌ക്കണമെന്നാവശ്യമുയരുന്നു. റോഡിന്റെ വശങ്ങളിലെ വലിയ കട്ടിംഗുകള്‍ കാരണം പലപ്പോഴും വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ചെറിയ വാഹനങ്ങള്‍ വശത്തേക്ക് ചരിഞ്ഞ് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. റോഡ് ഉയര്‍ത്തി ടാര്‍ ചെയ്തിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും റോഡിന്റെ ഇരുവശത്തുമുള്ള കുഴികള്‍ നികത്താന്‍ അധികൃതര്‍ അലംഭാവം കാട്ടുകയാണ്. പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്നില്‍ റോഡ് ഉയര്‍ന്നു നില്‍ക്കുന്നതു കാരണം വാഹനങ്ങള്‍ സ്ഥാപനങ്ങളുടെ പാര്‍ക്കിംഗ് ഏരിയായില്‍ പാര്‍ക്ക് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം സാധനങ്ങള്‍ വാങ്ങാനെത്തുന്നയാളുകള്‍ മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്കു പോകുന്നതായും വ്യാപാരികള്‍ പറയുന്നു.

റോഡ് ഉയര്‍ത്തി ടാര്‍ ചെയ്തപ്പോള്‍ ഉടന്‍ തന്നെ റോഡിന്റെ വശങ്ങള്‍ നികത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും വശങ്ങളില്‍ മണ്ണിട്ട് ഉയര്‍ത്തുകയോ ഇന്റര്‍ലോക്ക് ചെയ്യുകയോ ചെയ്്തിട്ടില്ല.

ടികെ റോഡിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് പലയിടങ്ങളിലും റോഡിന്റെ വശങ്ങളില്‍ മണ്ണിട്ടുയര്‍ത്തിയിട്ടും ആദ്യഘട്ടമായി ടാര്‍ ചെയ്ത ഇരവിപേരൂര്‍, കുമ്പനാട്, നെല്ലാട് ഭാഗങ്ങളില്‍ റോഡിന്റെ വശങ്ങളുടെ ഉയരം കുറച്ചിട്ടില്ല. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വലിയ കുഴികളിലേക്ക് വീണ് അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

World

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

India

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

Kerala

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

Kerala

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

മുനമ്പം സമരം രൂക്ഷമാകുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

പാക് സൈനിക ട്രെയിന് നേരെ ഉണ്ടായ ബലോച്ച് ചാവേർ ആക്രമണത്തിൽ 82 സൈനികരെ വധിച്ചെന്ന് ബിഎൽഎ

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.