Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചാത്തങ്കേരിയിലെ ഇടത്തോടുകളില്‍ നഞ്ച് കലക്കല്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 09:50 pm IST
inPathanamthitta

തിരുവല്ല: അപ്പര്‍കുട്ടനാട്ടില്‍ കൃഷിക്ക് പാടങ്ങളില്‍ വെള്ളം പമ്പ് ചെയ്ത് ഇടതോടുകളിലേക്ക് ഒഴുക്കുന്നതോടെ പ്രദേശത്ത് നഞ്ച് കലക്കിയുള്ള മീന്‍പിടുത്തം വ്യാപകമാകുന്നു.ചാത്തങ്കേരി കോടങ്കേരി പാടശ്ശേഖരത്തിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് വ്യാപക നഞ്ച് കലക്കല്‍ നടക്കുന്നത്.നഞ്ചുകലക്കിയുള്ള മീന്‍പിടുത്തം മൂലം ജലാശയങ്ങള്‍ മലിനമാകുന്നു എന്നുമാത്രമല്ല മത്സ്യസമ്പത്തിന്റെ നാശത്തിനും ഇടയാക്കുന്നു. ഇത് കടുത്ത ആരോഗ്യ- പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നഞ്ച് കലക്കല്‍ മൂലം പ്രദേശത്തെ ജലശ്രോതസുകള്‍ മലിനമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.നഞ്ചുകലക്കി പിടിക്കുന്ന മീനിന്റെ രുചി നഷ്ടപ്പെടുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിലുപരി മീനിനൊപ്പം വിഷാംശവും മനുഷ്യ ശരീരത്തില്‍ കടക്കാന്‍ ഇത് ഇടയാക്കും. അപ്പര്‍കുട്ടനാടന്‍ ജലസ്രോതസ്സുകളിലെ ശുദ്ധജലം മലിനമാക്കുന്നതില്‍ നഞ്ചിന് പ്രഥമ സ്ഥാനമാണ് ഉള്ളത്.

മിക്കപാടങ്ങളിലെയും വെള്ളം പറ്റിക്കല്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്്്്. തുലാവര്‍ഷം ചതിച്ചില്ലങ്കില്‍ ഇത്തവണ അപ്പര്‍കുട്ടനാട്ടില്‍ നേരത്തെ കൃഷി ഇറങ്ങും. പെരിങ്ങര,നെടുമ്പ്രം,നിരണം പഞ്ചായത്തുകളിലെ പുഞ്ചനിലങ്ങളില്‍ കൃഷിയൊരുക്കം തുടങ്ങി. ഒക്ടോബര്‍നവംബര്‍ മാസങ്ങളിലാണ് പുഞ്ചപ്പാടങ്ങളില്‍ കൃഷി ഇറക്കുന്നത്. ഇത്തവണ കാലവര്‍ഷം കുറഞ്ഞതിനാല്‍ വയലുകളില്‍ സപ്തംബറില്‍ തന്നെ വെള്ളം വറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സപ്തംബറില്‍ പുഞ്ചപ്പാടം തെളിയുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലാണ് സീസണില്‍ ആദ്യം വിതയിറക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നത്. വിത്ത് വിതരണത്തിന് സഹകരണബാങ്ക് കേന്ദ്രീകരിച്ചുള്ള ആദ്യയോഗം നടക്കുകയും ചെയ്തു. പാടങ്ങളില്‍ തലച്ചാല്‍ പൂട്ടി. മോട്ടര്‍ അടിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. നേരത്തെ വിതച്ചാല്‍ മാര്‍ച്ചിലെ വേനല്‍മഴയില്‍നിന്ന് വിള രക്ഷിച്ചെടുക്കാമെന്നതാണ് കര്‍ഷകരുടെ നേട്ടം. പടവിനകം എ, ബി, കൈപ്പുഴാക്ക, വേങ്ങല്‍ തുടങ്ങിയ വലിയ പാടശേഖരങ്ങള്‍ക്ക് ബണ്ടുള്ളതിനാല്‍ തുലാവെള്ളം സാധാരണഗതിയിലെത്തിയാലും പ്രതിസന്ധി സൃഷ്ടിക്കില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.