Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മണ്ണാര്‍ക്കാട് മേഖലയില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 12:01 pm IST
inPalakkad

പാലക്കാട്: ജില്ലയിലെ ഏറ്റവും കുടുതല്‍ മലയോരമേഖല ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് ഭാഗത്ത് ബ്ലേഡ് മാഫിയ ഭീഷണിയാകുന്നു. ബ്ലേഡ് മാഫിയകളെകൊണ്ട് സാധാരണക്കാര്‍ നട്ടംതിരിയുകയാണിപ്പോള്‍. കൂലിപ്പണിക്കാരും സാധാരണജനങ്ങളും ഏറെയുള്ള പ്രദേശമാണ് മണ്ണാര്‍ക്കാട്. ജനങ്ങളെ കബളിപ്പിച്ചുകൊണ്ടാണ് റിയല്‍എസ്റ്റേറ്റ്-ബ്ലേഡ് മാഫിയ സംഘം നേട്ടം കൊയ്യുന്നത്.

മണ്ണാര്‍ക്കാട്, അലനല്ലൂര്‍, തച്ചമ്പാറ, പൊന്നങ്കോട് , വാഴേമ്പുറം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലായി ഇത്തരത്തിലുള്ള ബ്ലേഡ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. പണം പിരിച്ചെടുക്കുന്നതിനും പണമടയ്‌ക്കുന്നതുവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനും വ്യത്യസ്ത സംഘങ്ങള്‍ തന്നെയുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിയ്യകുര്‍ശിയില്‍ ബ്ലേഡ് മാഫിയകളുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്്മഹത്യ ചെയ്തിരുന്നു. നിരന്തരമായ മാഫിയകളുടെ ഭീഷണിയെ തുടര്‍്ന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു.

മണ്ണാര്‍ക്കാട് എസ്‌ഐയ്‌ക്കും സഹോദരങ്ങള്‍ക്കും ആത്മഹത്യാകുറിപ്പ് എഴുതിവച്ചാണ് ഇയാള്‍ മരിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരവധിയാണ്. ഇതൊന്നും ആരും കണ്ടില്ലെന്ന് നടിക്കുകയാണ്.

ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ബ്ലേഡ് മാഫിയകള്‍ കൂടുതല്‍ പിടിമുറുക്കുന്നത്. നൂറുരൂപയ്‌ക്ക് ഒരുമാസത്തില്‍ പത്ത് രൂപമുതല്‍ ഇരുപത് രൂപവരെയാണത്രെ ഇവര്‍ പലിശയായി വാങ്ങുന്നത്. പതിനായിരം രൂപയും പത്തുലക്ഷംരൂപ വരെയും ബ്ലേഡ് പലിശയ്‌ക്ക് നല്‍കുന്നവരുമുണ്ട്. ഇവരാകട്ടെ ആധാരം, ബ്ലാങ്ക് ചെക്ക്, മുദ്രപത്രം എന്നിവ ഈടു വങ്ങിയാണ് പണം പലിശയ്‌ക്ക് നല്‍കുന്നത്. ഇവര്‍ പണം നല്‍കുന്നതിന് യാതൊരുവിധ നിയമപരമായ രേഖകളും ഇല്ല.

ചെറിയ പിലശയ്‌ക്ക് സഹകരണ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളും വായ്‌പകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവ ലഭിക്കുന്നതിന് കാലതാമസം നേരിടും. ഉടന്‍ പണം കിട്ടും എന്നതാണ് ബ്ലേഡ് മാഫിയകളെ ആശ്രയിക്കാന്‍ സാധാരണക്കാരനെ പ്രേരിപ്പിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.