മുംബൈ: ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് ഇന്ത്യാ ലിമിറ്റഡ് മേധാവി ജിഗ്‌നേഷ് ഷായെ സിബിഐ അറസ്റ്റ് ചെയ്തു.
സാമ്പത്തിക ക്രമക്കേടുകള്‍ക്കാണിത്. നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ചില്‍ 5574 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.