Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ശ്രവണ സംസാര വൈകല്യമുള്ള കുട്ടി ഉറ്റവരെ കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 07:43 pm IST
in Wayanad

 

കല്‍പ്പറ്റ : കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലെ വയനാട് ചില്‍ഡ്രന്‍സ് ഹോമില്‍ സംസാര ശ്രവണ വൈകല്യമുള്ള കുട്ടി ഉറ്റവരെ കാത്തിരിക്കുന്നു. 2016 ജൂലൈ 13ന് ബത്തേരി ബസ് സ്റ്റാന്റില്‍ വച്ച് വളരെ മുഷിഞ്ഞ വേഷത്തില്‍ പോലീസിനു ലഭിച്ച കുട്ടിയെ വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുഖേന ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥാപനവുമായും സ്ഥാപനത്തിലെ മറ്റു കുട്ടികളുമായും കുട്ടി വളരെ വേഗത്തില്‍ ഇണങ്ങി ചേര്‍ന്നു. സ്ഥാപനത്തിലെ കുട്ടികള്‍ അവനെ സ്‌നേഹപൂര്‍വ്വം പപ്പന്‍ എന്നു വിളിക്കുന്നു.

കേള്‍വിയോ സംസാര ശേഷിയോ ഇല്ലാത്ത കുട്ടിയില്‍ നിന്നും മാതൃസ്ഥലത്തെ കുറിച്ചോ വീടിനെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ യാതൊരു വിവരം ലഭിച്ചില്ല. ഏതോ ഭാഷയിലെ കുറച്ച് അക്ഷരങ്ങള്‍ എഴുതുന്നുണ്ടെന്ന് മാത്രം. ആംഗ്യഭാഷയില്‍ പ്രാവീണ്യമുള്ള സ്‌കൂളിലെ അദ്ധ്യാപകരുടെ സഹായത്തില്‍ കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയില്‍ നിന്നും യാതൊരു വിവരവും ലഭിച്ചില്ല. വീടിനെ കുറിച്ചും വീട്ടിലെ അംഗങ്ങളെ കുറിച്ചും എന്ത് ചോദിച്ചാലും ആംഗ്യരൂപേണയും അസ്പഷ്ടമായ രീതിയില്‍ വളരെ ഉച്ചത്തിലും എന്തൊക്കെയോ പറയും.

രണ്ട് മാസത്തോളമായി കുട്ടി ഏത് സംസ്ഥാനക്കാരനെന്നോ വീടും നാടും ഏതാണെന്നോ അറിയാതെ സ്ഥാപനത്തില്‍ കഴിഞ്ഞുവരുന്നു. ഏതെങ്കിലും ഒരു കോണില്‍ കുട്ടിയുടെ ബന്ധുകള്‍ കുട്ടിയെ കാത്തിരിക്കുന്നുണ്ടാവും. കുട്ടിയും ബന്ധുക്കളെ കാണാതെ വിഷമിച്ചിരിക്കുകയാണ്. കുട്ടിക്ക് ഏകദേശം 15 വയസ്സ് തോന്നിക്കുന്നുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം.

ഗവ:ചില്‍ഡ്രന്‍സ് ഹോം, കണിയാമ്പറ്റ വയനാട്: 04936 286900, സൂപ്രണ്ട് 9496218778, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി, വയനാട് 04936 285050, 9495101008, 8129882728

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

Kerala

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

Sports

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു
Kerala

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.