Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ ഭൂഗര്‍ഭ ജലവിതാനം താഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 10:08 pm IST
inWayanad

കല്‍പ്പറ്റ : വയനാട്ടില്‍ ഭൂഗര്‍ഭ ജലവിതാനം താഴുന്നതും കാലാവസ്ഥയിലുണ്ടായ മാറ്റമാണ് സൂചിപ്പിക്കുന്നത്. ജലക്ഷാമം കൊണ്ട് വയനാട് ഊഷരമാകുമെന്ന മുന്നറിയിപ്പ് കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് മാനേജ്‌മെന്റ്(സി.ഡബഌു.ആര്‍.എം.) നടത്തിയ പഠന റിപ്പോര്‍ട്ടിലുണ്ട്. ജല ലഭ്യതയോടൊപ്പം തന്നെ ജലമലിനീകരണവും പ്രധാന വിഷയമാണ്. ഭൂഗര്‍ഭ ജലവിതാനത്തിന്റെ അളവിലുണ്ടായ താഴ്ചയാണ് വയനാട് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് സി.ഡബഌു.ആര്‍.എം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മണ്ണിടിച്ചിലും കരിങ്കല്‍ ക്വാറികളുടെ വ്യാപനവും മണല്‍ ഖനനവുമാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്ന് സി.ഡബഌു.ആര്‍.എമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. ഇ.ജെ. ജോസഫ് പറയുന്നു. കരിങ്കല്‍ ഖനനം പശ്ചിമഘട്ടത്തിലെ ജീവജാലങ്ങള്‍ക്കും ജലത്തിനും ദോഷകരമാണ്. കഴിഞ്ഞ 15 വര്‍ഷമായി വയനാട് വരള്‍ച്ചാബാധിതമാണ്. സമാന ഭൂപ്രകൃതിയുള്ള ഇടുക്കിയേക്കാളും വരള്‍ച്ചാബാധിതമാണ് വയനാട്. നേരത്തെ വയനാട് ജില്ലയില്‍ 3500 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍, 1985 മുതല്‍ 2015 വരെയുള്ള 30 വര്‍ഷത്തെ ശരാശരിയനുസരിച്ച് വയനാട്ടില്‍ ലഭിക്കുന്നത് 3253 മില്ലീ മീറ്റര്‍ മഴയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വര്‍ഷം ഒഴിച്ച് എല്ലാ വര്‍ഷവും വയനാട്ടില്‍ മഴ കുറവാണ്. പ്രകൃതിദത്തമായ രീതിയില്‍ ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജ് നടത്തുന്നത് വനങ്ങളും നെല്‍വയലുകളുമാണ്. ഒരു ഏക്കര്‍ നെല്‍വയല്‍ കൃഷി ചെയ്താലും ഇല്ലെങ്കിലും ചുറ്റുപാടും ആറുമുതല്‍ എട്ടു മീറ്റര്‍ വരെ ജലം മണ്ണിനടിയിലേക്ക് റീചാര്‍ജ് ചെയ്യുന്നു. 3057 ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്ന വയനാട്ടില്‍ ഇന്നത് 1148 ഹെക്ടറായി ചുരുങ്ങി. കാടുകളുടെയും നെല്‍വയലുകളുടെയും നാശമാണ് വയനാട്ടില്‍ ഭൂഗര്‍ഭജല നിരപ്പ് കുറയാന്‍ കാരണം. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൃഷിക്കാരെയാണ്. വരള്‍ച്ച, ചെടികളുടെ വാട്ടം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കാലം തെറ്റിയെത്തുന്ന മഴ, മണ്‍സൂണിലുണ്ടാവുന്ന മാറ്റം, വിളനാശം എന്നിവയെല്ലാം കാലാവസ്ഥ വ്യതിയാനത്തിന്റെ സൃഷ്ടികളാണ്. കാപ്പി പോലുള്ള വിളകളില്‍ നേരത്തെ മൂപ്പെത്തുന്നതും വളര്‍ച്ച മുരടിക്കുന്നതും പരാഗണത്തിലുണ്ടാവുന്ന കുറവും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും അളവും കുറയുന്നതുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വയനാട്ടിലെ മീനങ്ങാടി മാതൃക കാണിച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയാണെന്നും ഡോ. ജോസഫ് പറയുന്നു.

കനത്ത മഴയുടെ ശക്തിയില്‍നിന്ന് മണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കാനായി പ്രകൃതി സൃഷ്ടിച്ചിട്ടുള്ള സസ്യാവരണമാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. ഭൂഗര്‍ഭജല പരിപോഷണം നടത്താനും മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിനെ സംരക്ഷിക്കാനും പ്രകൃതിയൊരുക്കിയ കവചമായിരുന്നു ഇവ. മഴക്കാടുകള്‍ ജൈവ സമ്പന്നമായിരുന്നു. മണ്ണിനടിയില്‍ വിവിധ ജാതി ജീവജാലങ്ങളുണ്ട്. ഇവയോരോന്നിനും മണ്ണിനിടിയിലെ ജലസംരക്ഷണത്തിന് അവരുടേതായ പങ്കുകളുണ്ട്. 1940നും 1970നും ഇടയില്‍ 75 ശതമാനം വനങ്ങളുടെ നാശം കേരളത്തില്‍ സംഭവിച്ചു. 40 വര്‍ഷത്തിനിടെ കേരളത്തിലെ 76 ശതമാനം നെല്‍വയലുകള്‍ തരിശാക്കിയിടുകയോ കാര്‍ഷികേതര ആവശ്യത്തിനായി പരിവര്‍ത്തനം ചെയ്യപ്പെടുയോ ചെയ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൃഷിക്കാരെയാണ്. കാപ്പി പോലുള്ള വിളകളില്‍ നേരത്തെ മൂപ്പെത്തുന്നതും വളര്‍ച്ച മുരടിക്കുന്നതും പരാഗണത്തിലുണ്ടാവുന്ന കുറവും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും അളവും കുറയുന്നതുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം മീനങ്ങാടി പഞ്ചായത്തില്‍ നടപ്പാക്കാനുദേശിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയാണെന്നും ഇ.ജെ. ജോസഫ് അഭിപ്രായപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.