Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബിജെപി ദേശീയ കൗണ്‍സില്‍ ജില്ലയിലെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 09:58 pm IST
inWayanad

കല്‍പ്പറ്റ:സെപ്റ്റംബര്‍ 23,24,25 തിയ്യതികളിലായി കോഴിക്കോട് നടക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ കൗണ്‍സിലിന്റെ മുന്നോടിയായി നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള സ്വച്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കല്‍പ്പറ്റയില്‍ അനന്തപത്മ തിയ്യറ്ററിനു സമീപത്തുകൂടെയുള്ള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ് റോഡ് പൂര്‍ണ്ണമായി ശുചീകരിച്ചു. മുന്‍സിപ്പല്‍ ബസ്സ്റ്റാന്റ് പരിസരം മുതല്‍ മുന്‍സിപ്പല്‍ ഓഫീസ് വരെ റോഡിനു ഇരുവശത്തുമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു.

ശുചികരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ബിജെപി മേഖല പ്രസിഡന്റ് വി.വി. രാജന്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടരി പി.ജി. ആനന്ദ്കുമാര്‍, വി. നാരായണന്‍, എ.കെ. ലക്ഷ്മികുട്ടി, കെ. ശ്രീനിവാസന്‍, പള്ളിയറ രാമന്‍, ആരോട രാമചന്ദ്രന്‍, ടി.എം. സുബീഷ്, പി.ആര്‍. ബാലകൃഷ്ണന്‍, കെ. അനന്തന്‍, കെ.എം. ഹരീന്ദ്രന്‍, ലീല സുരേഷ്, രാംദാസ്, വി.കെ. ശിവദാസന്‍, പി.വി. ന്യൂട്ടന്‍, വി.കെ. സദാനന്ദന്‍, കെ.വി. വേണുഗോപാല്‍, പി.കെ. സുധാകരന്‍, ഒ.എസ്. സുരേഷ്, സി.ആര്‍. സുരേന്ദ്രന്‍, ജയ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാനന്തവാടി: ബിജെപി ദേശീയകൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ മാനന്തവാടി ടൗണ്‍ ശുചീകരിച്ചു.ബസ്സ് സ്റ്റാന്റ് പരിസരം മുതല്‍ എല്‍ എഫ് ജംഗ്ഷന്‍ വരെയുളള ഭാഗമാണ് ശുചീകരിച്ചത്.ബിജെപി ജില്ലാജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ അദ്ധ്യക്ഷന്‍ സജിശങ്കര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി.മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം, ജനറല്‍ സെക്രട്ടറിമാരായ വിജയന്‍കൂവണ, വില്‍ഫ്രഡ് ജോസ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍പ്രേം.സി, ബിജെപി ജില്ലാ സെക്രട്ടറി രജിതാഅശോകന്‍, ജി.കെ.മാധവന്‍, ,ശ്രീലതാബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ബത്തേരി : ബത്തേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ടൗണും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. താലൂക്ക് ആശുപത്രിയും റോഡും മാലിന്യമുക്തമാക്കി. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പി.എം. അരവിന്ദന്‍, വി. മോഹനന്‍, പ്രേമാനന്ദന്‍, രാജീവ്, സി.ആര്‍. ഷാജി,ഗോപാലകൃഷ്ണന്‍, രാധാസുരേഷ്, ഷീല തൊടുവെട്ടി, ആശ ഷാജി, പൊന്നമ്മ, സുജാത, പ്രശാന്ത് മലവയല്‍, ലാല്‍ പ്രസാദ്, വേണു, തങ്കച്ചന്‍, രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പഴശ്ശി കുടീരത്തില്‍നിന്നുള്ള ദീപശിഖാസംഗമം 21ന് കോഴിക്കോട് നടക്കും. ദീന്‍ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്‍ഷികാഘോഷവും ദേശീയ കൗണ്‍സിന്റെ ഭാഗമായി നടക്കും. ദീന്‍ ദയാല്‍ ഉപാധ്യായ ജനസംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് 1967ല്‍ കോഴിക്കോട് നടന്ന യോഗത്തില്‍ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 24, 25 തിയ്യതികളില്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരും ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേതാക്കളും മറ്റ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സെപ്തംബര്‍ 24ന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ദീ്ന്‍ ദയാല്‍ ഉപാധ്യായ നൂറാം ജന്‍മവാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിര്‍വ്വഹിക്കും. കേരള ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ ബിജെപിയ്‌ക്ക് പ്രാതിനിധ്യം കിട്ടിയത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.ദേശീയ കൗണ്‍സില്‍ വിജയിപ്പിക്കുന്നതിനായി വയനാട് ജില്ലയില്‍ വിപുലമായ പ്രവര്‍ത്തനമാണ് ഭാരതീയ ജനതാപാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.