Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

രാഷ്‌ട്രീയ ഭരണകൂടങ്ങള്‍ ജാതിയും മതവും അനിവാര്യമാക്കി : അരയക്കണ്ടി സന്തോഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 09:35 pm IST
inWayanad

ബത്തേരി : രാഷ്‌ട്രീയ ഭരണകൂടങ്ങള്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ജാതിയേയും മതത്തെയും സൗകര്യ പൂര്‍വ്വം സ്വീകരിക്കുകയും കാര്യം കഴിയുമ്പോള്‍ ജാതിയും മതവും ഇല്ലെന്ന് പറയുകയുമാണ് ചെയ്തുവരുന്നതെന്ന് എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്. ശ്രീനാരായണ ഗുരുദേവന്റെ 162ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബത്തേരിയില്‍ നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുക്ക് ജാതിയില്ല എന്ന് പറഞ്ഞ് നടക്കുന്നവര്‍ ജാതിയുടെ പേരിലുള്ള അവകാശങ്ങള്‍പറ്റിയാണ് പലരും ഇന്ന് ഉദ്യോഗങ്ങളിലടക്കം കയറിപ്പറ്റിയിരിക്കുന്നത്. ജാതി സംഭരണത്തിന്റെ പേരില്‍ കിട്ടുന്ന ജോലിയോ,മറ്റ് സംവരണ ആനുകൂല്യങ്ങളോ ഇവര്‍ വേണ്ട ന്ന് വെക്കുന്നില്ല. ജാതിയില്ല എന്നു പറയുന്നവര്‍ക്ക് പിന്നെ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്. മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന ഇവിടുത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത് എന്താണ്. അവരും മതവുംജാതിയും നോക്കിയാണ് ആനൂകൂല്യങ്ങളും മറ്റും നല്‍കുന്നത്. ഓരോ മതത്തിനും പ്രത്യേകം പ്രത്യേകം ദൈവമുണ്ട് .എന്നാല്‍ ഗുരുദേവനെ ദൈവമായി കാണാന്‍ ചിലര്‍ക്ക് കഴിയുന്നില്ല. ശ്രീനാരായണിയരുടെ പരമമായ ദൈവം ഗുരുദേവന്‍തന്നെയാണ്. അദ്ദേഹം പറഞ്ഞു. പ്രണവാനന്ദറാം സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് എന്‍. കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ-കലാ-കായികമേഖലകളില്‍ ഉന്നതവിജയം കൈവരിച്ച വ്യക്തികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. എസ്എന്‍ഡി പിയോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ കെ.കെ. രാജപ്പന്‍, യോഗം ഡയറക്ടര്‍ കെ.എന്‍.മനോജ്, വനിതാ സംഘം കേന്ദ്രസമിതി അംഗങ്ങളായ ശോഭനജനാര്‍ദ്ദനന്‍,മിനിഷാജി, അരുണ ഷൈന്‍,വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ശാരദ നന്ദനന്‍,സെക്രട്ടറി രോഹ്നബിജുകുമാര്‍, യൂത്ത് മൂവ്‌മെന്റ്‌യൂണിയന്‍ പ്രസിഡന്റ് എം.ഡി.സാബു, സെക്രട്ടറി പി.ആര്‍.ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു. യൂണിയ ന്‍ സെക്രട്ടറി അഡ്വ.അനില്‍ പി.ബോസ് സ്വാഗതവും വൈസ്പ്രസിഡന്റ് കെ.എം.പൊന്നു നന്ദിയും പറഞ്ഞു.

പുല്‍പ്പള്ളി : ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പുല്‍പ്പള്ളിയില്‍ സെന്റര്‍ പുല്‍പ്പള്ളി എസ്എന്‍ഡിപി ശാഖായോഗം സംഘടിപ്പിച്ച ഗുരുദേവ ജയന്തി സമ്മേളനത്തില്‍ യോഗം മുന്‍ കൗണ്‍സിലര്‍ എ.പി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖായോഗം പ്രസിഡന്റ് പി.കെ.പ്രദീപ് പന്തമാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സോമനാഥന്‍, എം.ബി.നന്ദനന്‍, പി. എ.പരമേശ്വരന്‍, സുരേന്ദ്രന്‍. പി.കെ, എ.കെ.ശശീന്ദ്രന്‍, പി.റ്റി.റജി, കെ.സി.മധു, ബിനു.പി.എസ്, ഇ.സി.മനോജ്, നടരജന്‍, വി.റ്റി.ശ്രീനിവാസന്‍, ഓമന.കെ.കെ, പി.എ ന്‍.ശശി എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.