Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

തീക്ഷണ വായന തേടുന്ന കവിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 06:56 pm IST
inVaradyam

ആസ്വാദനത്തിന്റെ അപാരതകള്‍ തേടുന്ന രചന കണ്ടെത്തിയത് ‘വിറകുമര’ത്തില്‍ നിന്നാണ്. ഗിരീഷ്‌കുമാര്‍ ശ്രീലകം കവിതാലോകത്ത് ഒരു നവാഗതനാണെന്നു പറയാനാവില്ല. വിറകുമരത്തിലെ രചനകള്‍ ഒറ്റവട്ടം വായനയില്‍ ഒതുങ്ങുന്നതല്ല. അവ പലവട്ടം വായന ആവവശ്യപ്പെടുന്നു. വായനയില്‍ നിന്നുണ്ടാകുന്ന ആത്മസുഖത്തിന്റെ പാരമ്യതയിലേക്ക് നമ്മെ നയിക്കുന്നു.

അമ്മയുടെ തണലില്‍ നില്‍ക്കാനാണ് നാം ആഗ്രഹിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, വാര്‍ദ്ധക്യത്തില്‍പ്പോലും മാതൃസ്‌നേഹം വലിയൊരു സുരക്ഷിതത്വം നല്‍കുന്നു. അമ്മയുടെ സ്‌നേഹം പ്രവാസിയുടെ മനസ്സില്‍ എന്തുമാത്രം നിറഞ്ഞുതുളമ്പി നില്‍ക്കുന്നുണ്ടെന്ന് ‘കാവലാള്‍’ എന്ന കവിതയിലെ വികാരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. നമ്മുടെ അസ്തിത്വം പ്രകൃതിയിലാണെന്ന് ‘നേര്’ എന്ന ആദ്യരചനയില്‍ തുടങ്ങി മറ്റു രചനകളിലൂടെയും പറയുന്നു. ‘മരിച്ചു പോകാത്ത കണ്ണുകള്‍’ മരണത്തെയല്ല, പുനര്‍ജ്ജനിയെപ്പറ്റിയാണ് ഓര്‍മ്മിപ്പിക്കുന്നത്. മരിച്ചവര്‍ മരങ്ങളായി പിറന്ന് പ്രകൃതിയില്‍ നിറഞ്ഞുനിന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന സന്ദേശം ആ കവിതയിലുണ്ട്.

ചെറുപ്പകാലത്ത് പഠിച്ചതില്‍ക്കൂടുതല്‍ പഠിക്കുന്നില്ലെന്നും എല്ലാം ചെറുപ്പത്തിലെ അറിവിന്റെ വികാസരൂപമാണെന്നും ഓര്‍മിപ്പിക്കുന്നു ‘അറിവ്’ എന്ന കവിത.

‘നാം കാണാതെ പോകുന്നത്’ വായിക്കുമ്പോള്‍ ഒരു വായനശാലയുടെ രൂപമാണ് തെളിയുന്നത്. അറിവിന്റെ അക്ഷയഖനികളാണ് ഗ്രന്ഥാലയങ്ങള്‍. അവിടത്തെ ബഞ്ചുകളില്‍ നിറയെ വായനക്കാരെ കാണുന്നു. അന്യോന്യം ആശയങ്ങള്‍ പങ്കുവെച്ച് തര്‍ക്കിക്കുന്നതു കേള്‍ക്കുന്നു. അതിന്റെയെല്ലാം വികൃതമായൊരു രൂപത്തിലേക്ക് ഇന്നത്തെ ഗ്രന്ഥാലയാന്തരീക്ഷം എത്തപ്പെട്ടിരിക്കുന്നു. ഗ്രന്ഥങ്ങളുടെ മഹത്വം കവി കാണുന്നുണ്ട്. പുസ്തകങ്ങള്‍ വായിക്കാതെ പോകരുതെന്ന സന്ദേശവും ആ വരികളിലുണ്ട്.

ഒറ്റച്ചിരി കൊണ്ട് ജീവിതത്തെ തോല്‍പിച്ച് മരണത്തിലേക്കു നടന്നു പോയ സുഹൃത്തിന്റെ അവസാനചിരി. ജീവിതത്തിലൊരിക്കല്‍പ്പോലും ചിരിക്കാത്ത, ചിരിക്കാന്‍ മറന്നു പോയ, ജീവിതത്തിന്റെ കെട്ടുപാടുകളില്‍ പെട്ടുപോയ സുഹൃത്ത് മരണത്തില്‍ ഒറ്റച്ചിരിയില്‍ ആശ്വാസം കണ്ടണ്ടെത്തുന്നു. ജീവിതപാതയിലഭിമുഖീകരിക്കേണ്ടി വരുന്ന കടുത്ത യുദ്ധങ്ങളെ അതിജീവിക്കാന്‍ കഴിയാതെ ചിരി മറന്നുപോയ ജീവിതത്തിന്റെ മുത്തായി ഒരു ചിരി. ആ ചിരി വായനക്കാരനെ എപ്പോഴും അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.

‘വിറകുമരം’ സ്വയംബോധത്തെ ഓര്‍മപ്പെടുത്തുന്നു.

മൂല്യച്യുതിയേപ്പറ്റിയും ഓര്‍മപ്പെടുത്തുന്നു. പ്രകൃതിയില്‍ മനുഷ്യന്‍ പോരടിച്ചുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യജീവിതം നരകത്തിലേക്കാണ് പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പാണ് കവി മുന്നോട്ടു വയ്‌ക്കുന്നത്. ഈ കൃതിയിലെ ഓരോ കവിതയും തീക്ഷ്ണമായ വായന ആവശ്യപ്പെടുന്നു. വരികള്‍ക്കിടയില്‍ വായിക്കപ്പെടേണ്ട സത്യങ്ങള്‍ പലതുണ്ട്. മിക്ക കവിതകളിലും പ്രകൃതിയെക്കുറിച്ചൊരു ആശങ്കാകുലമായ കാഴ്ചപ്പാട് കവിയിലുണ്ട്. പ്രവാസിയായിരിക്കുമ്പോള്‍ത്തന്നെ തന്റെ നാടിന്റെ പരിസരത്തിലേക്കു കണ്ണുകള്‍ തുറന്നുവയ്‌ക്കാന്‍ കവിക്കു കഴിഞ്ഞിട്ടുണ്ട്.

വിറകുമരം

ഗിരീഷ് കുമാര്‍ ശ്രീലകം

പേജ് 96

വില 100 രൂപ

പ്രസാധനം: യെസ് പ്രസ് ബുക്‌സ്,

പെരുമ്പാവൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.