Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പഴയ തിരുവോണതോണി ആചാരപരമായി ദഹിപ്പിക്കണമെന്ന ആവശ്യം നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 09:12 pm IST
inPathanamthitta

പത്തനംതിട്ട: ആറന്‍മുളയിലെ പഴയ തിരുവോണതോണി ആചാരപരമായി ദഹിപ്പിക്കണമെന്ന ആവശ്യം നടപ്പായില്ല. ആറന്‍മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് പഴയ തിരുവോണത്തോണി ജീര്‍ണ്ണിക്കുന്നത്.

ചരിത്ര മുണര്‍ത്തുന്നതാണ് പഴയ തിരുവോണത്തോണി .1955ല്‍ ആണ് പഴയ തിരുവോണത്തോണി നിര്‍മ്മിച്ചത് .ആറന്‍മുള പള്ളിയോടങ്ങളുടെയും കുട്ടനാടന്‍ വള്ളങ്ങളുടെയും പെരുന്തച്ച ന്‍ എന്ന് അറിയപ്പെട്ടിരുന്ന എടത്വ കോയില്‍ മുക്ക് ഓടാശ്ശേരില്‍ നാരായണ നാ ചാരിയാണ് പഴയ തിരുവോണത്തോണി നിര്‍മ്മിച്ചത് .അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു തോണിയുടെ നിര്‍മ്മാണം . നാരായണനാചാരി ആദ്യമായി പണിതതും തിരുവോണത്തോണിയാണ്.

അത്യാ കര്‍ഷകമായിരുന്നു പഴയതിരുവോണത്തോണി .നീണ്ട വലിയ തോണിയുടെ മുന്‍ ഭാഗത്ത് പാര്‍ത്ഥസാരഥിക്ക് പ്രിയംകരനായ ഗരുഡന്‍ .മധ്യഭാഗത്ത് ഭംഗിയുള്ള മണ്ഡപം .പിന്നില്‍ സ്വര്‍ണ്ണ നിറമുള്ള അമരച്ചാര്‍ത്ത് .പതിറ്റാണ്ടുകളോളം പതിനായിരങ്ങള്‍ക്ക് ഭക്ത്തിക്കൊപ്പം കാഴ്‌ച്ച വിരുന്നേകിയ ഈ തിരുവോണത്തോണിയാണ് പാര്‍ത്ഥസാരഥിയുടെ നടയില്‍ പമ്പാതീരത്ത് ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നത് .തോണി യുടെ മുന്‍ ഭാഗം ഒഴിച്ചുള്ള വ ഏതാണ് പൂര്‍ണ്ണമായും ജീര്‍ണിച്ചുകഴിഞ്ഞു .എങ്കിലും തോണിയുടെ പല കകള്‍ അവശേഷിക്കുന്നുണ്ട് . പഴയ തോണി ഇരിക്കുന്ന തോണിപ്പുര നിറയെ കാട് പിടിച്ചു കിടക്കുന്ന നിലയിലാണ്.മാലിന്യങ്ങളാല്‍ തോണിപ്പുര നിറഞ്ഞിരിക്കുന്നു .ജീര്‍ണ്ണിക്കുന്ന പഴയ തോണി ദഹിപ്പിക്കണമെന്നാണ് ആചാരം .എന്നാല്‍ ഇത് ഇനിയും നടപ്പായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.