Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നാടെങ്ങും ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 11:56 am IST
inKozhikode

കോഴിക്കോട്: ബലിപെരുന്നാളും ഓണാഘോഷവും നാടിനെ ഉത്സവലഹരിയിലാഴ്‌ത്തി. വിവിധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും ആഘോഷത്തില്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടം വിവിധ പരിപാടികളോടെ ഓണാഘോഷത്തിലാണ്.

ജില്ലാ ഭരണകൂടവും ഡിടിപിസിയും, ജെഡിടിയും പരിവാര്‍ കോഴിക്കോടും സംയുക്തമായി നടത്തുന്ന ഓണാഘോഷം സപ്തംബര്‍ 15ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 96562292468, 9349944332.

സുവര്‍ണതീരം റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗൃഹാങ്കണപൂക്കള മത്സരം നടത്തി.

ബിലാത്തികുളം ഗവ. യുപി സ്‌കൂളും, പി.ടി. എ. യും, സ്‌കൂള്‍ വികസന സമിതിയും ചേര്‍ന്ന് ഓണാഘോഷവും, കുടുംബസംഗമവും നടത്തി.

ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ. ഷീലയുടെ ക്ലാസ്, എന്‍.കെ. എടക്കയിലിന്റെ മാജിക് ഷോ, പൂക്കള മത്സരം, ഓണസദ്യ, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. കെ. ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റര്‍, പി. അഹമ്മദ്കുട്ടി, സുബൈര്‍, രമേശ് കാവില്‍, സി. കെ. രേണുകാദേവി, ടി.വി. പത്മനാഭന്‍, കെ. ജയന്‍, ഷിബു മുത്താട്ട്, ടി.കെ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കുന്ദമംഗലം: കാരന്തൂര്‍ നവയുഗ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടുകൂട്ടം സംഘടിപ്പിച്ചു.

കുന്ദമംഗലം എസ്‌ െഎ ജോസഫ് ഉദ്ഘാടനം ചെ യ്തു. ക്ലബ് പ്രസിഡണ്ട് ബിപിന്‍ ചോലക്കല്‍ മീത്തല്‍ അധ്യക്ഷത വഹിച്ചു. കാര ന്തൂരിനെ നേത്രദാന ഗ്രാമമാ ക്കു ന്നതിന്റെ ഭാഗമായി ക്ലബ് ശേഖരിച്ച നേത്രദാന സമ്മ തപത്രം കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈ മാറി. ഗ്രാമപഞ്ചായത്ത് അംഗം സനില വേണുഗോ പാല്‍, നൂറുദ്ദീന്‍, കെ. അഖി ല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഓണസദ്യയും നടന്നു.

മേപ്പയ്യൂര്‍: ടാഗോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓണം പെരുന്നാള്‍ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി. രാജന്‍ വിതരണം ചെയ്തു. മികച്ച ക്ഷീരകര്‍ഷകന്‍ ചാത്തോത്ത് കുഞ്ഞിക്കൃഷ്ണനെ സൂര്യ ടി.വി. ബ്യൂറോ ചീഫ് പി. അനില്‍ പൊന്നാട അണിയിച്ചു. കൃഷ്ണദാസ് മേപ്പയ്യൂര്‍ പ്രതിഭകളെ ആദരിച്ചു.കെ.ടി. നാരായണന്‍, ഗീത കെ.കെ. എന്നിവര്‍ സംസാരിച്ചു.

എം.പി. ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഷിംജിത്ത് സ്വാഗതവും ഇ.എം.വിനോദന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

Kerala

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Main Article

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

Article

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

പുതിയ വാര്‍ത്തകള്‍

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.