Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പുളിങ്കുരു വിറ്റ് പണമുണ്ടാക്കി; മലയാളിക്ക് ബുര്‍ജ് ഖലീഫയില്‍ 22 ഫ്‌ളാറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 10:42 pm IST
in Business

ജോര്‍ജ്ജ് ബുര്‍ജ് ഖലീഫയിലെ ഫ്‌ളാറ്റില്‍

റിയാദ്: ലോകത്തേറ്റവും ഉയരമുള്ള, ദുബായിയിലെ ബുര്‍ജ് ഖലീഫയില്‍ ഒരു മലയാളിക്കുണ്ട് 22 ഫ്‌ളാറ്റുകള്‍. പറ്റിയാല്‍ ഇനിയും വാങ്ങും. ബിസിനസുകാരനായ ജോര്‍ജ്ജ് വി നേരേപറമ്പില്‍ പറയുന്നു. ഞാന്‍ സ്വപ്‌നം കാണാറുണ്ട്, അത് ഒരിക്കലും നിര്‍ത്തുകയുമില്ല. ബുര്‍ജിലെ ഏറ്റവും വലിയ ബിസിനസുകാരനാണ് ജോര്‍ജ്ജ്. നിനക്ക് ബുര്‍ജ് ഖലീഫയില്‍ കയറാന്‍ പോലും പറ്റില്ലെന്ന് ഒരിക്കല്‍ ഒരു സൃഹൃത്ത് പറഞ്ഞു, അതില്‍ നിന്നുള്ള വാശിയാണ് ഫ്‌ളാറ്റുകള്‍ വാങ്ങിക്കൂട്ടാന്‍ ജോര്‍ജ്ജിന് പ്രേരണയായത്.

2010ല്‍ ബുര്‍ജില്‍ ഫ്‌ളാറ്റ് വാടകയ്‌ക്ക് ഉണ്ടെന്ന പരസ്യം കണ്ടാണ് ചെന്നത്. അത് വാടകയ്‌ക്ക എടുത്ത് അടുത്ത ദിവസം അങ്ങോട്ട് മാറി. ആറു വര്‍ഷം കൊണ്ട്, ജോര്‍ജ്ജ് 22 എണ്ണം വാങ്ങി. അവയില്‍ അഞ്ചെണ്ണം വാടകയ്‌ക്ക് നല്‍കി. ബാക്കി നല്ല വാടകക്കാര്‍ക്ക് നല്‍കാന്‍ ഇട്ടിരിക്കുകയാണ്.

എയര്‍കണ്ടിഷനിംഗ് കോഴ്‌സ് പഠിച്ച് 1976ലാണ് ജോര്‍ജ്ജ് ഷാര്‍ജയില്‍ എത്തിയത്. ക്രമേണ അവിടെയൊരു ബിസിനസ് സാമ്രാജ്യം, ജിയോഗ്രൂപ്പ് കമ്പനീസ്, തന്നെ കെട്ടിപ്പടുത്തു. പതിനൊന്നാം വയസില്‍, അച്ഛന്റെ പഞ്ഞി ബിസിനസില്‍ സഹായിച്ചു തുടങ്ങിയതാണ് ജോര്‍ജ്ജ്. അപ്പോഴാണ് പഞ്ഞിക്കുരുവില്‍ നിന്ന് പശയുണ്ടാക്കാമെന്ന് കണ്ടെത്തിയത്. ഇങ്ങനെ രാത്രി പകലാക്കി പഞ്ഞിക്കുരു പെറുക്കി പണമുണ്ടാക്കിത്തുടങ്ങി. പിന്നീടാണ് പുളിങ്കുരു വില്പ്പന തുടങ്ങിയത്. അതുകൊണ്ട് കാലത്തീറ്റയുണ്ടാക്കാം. ജോര്‍ജ്ജ് പറഞ്ഞു.

മധ്യേഷ്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നാണ് ജിയോ ഗ്രൂപ്പ്. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിനു പിന്നില്‍ തൃശൂര്‍ സ്വദേശിയായ ജോര്‍ജ്ജിന്റെ വിദഗ്ധ കരങ്ങളുമുണ്ട്. എസി വില്പ്പനയും അറ്റകുറ്റപ്പണിയുമായി 76ല്‍ ഗള്‍ഫിലെത്തിയ ജോര്‍ജ്ജ് 84ലാണ് യുഎഇയില്‍ ജിയോ ഇലക്ട്രിക്കല്‍ ആന്‍ഡ് ട്രേഡിംഗ് കമ്പനി തുടങ്ങിയത്. പിന്നെ ബിസിനസ് വിപുലപ്പെടുത്തി. പതിനാറ് കമ്പനികളാണ് ഉള്ളത്. ആയിരത്തിലേറെ ജീവനക്കാരും.

തൃശൂരിലെ രാഗം സിനിമാ തിയേറ്റര്‍ ജോര്‍ജ്ജിന്‍േറതാണ്. ഭാര്യ മോളി ജോര്‍ജ്ജ്. ജിനി സിബി, ജെമി ജോര്‍ജ്ജ്, ജിയോണ്‍ ജോര്‍ജ്ജ് പന്നിവരാണ് മക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.