Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗാനതാളലയങ്ങളില്‍ ഒരുമിച്ച് ഇരട്ടസഹോദരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 04:36 pm IST
inKannur

പയ്യാവൂര്‍: പൊന്നുരുകും പൂക്കാലം.. നിന്നെ കാണാന്‍ വന്നൂ… സഹോദരി ഭാവന വേദിയില്‍ ഗാനമായി പെയ്തിറങ്ങുമ്പോള്‍ ബിജിന്റെ വിരലുകള്‍ മൃദംഗതാളത്തില്‍ തിമിര്‍ക്കുകയണ്. ഷാര്‍ജ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഈ സംഗീത കലാകാരന്‍മാര്‍.

കണ്ണൂര്‍ പുതിയതെരുവിലെ പുത്തരിക്കല്‍ ബാബു-പയ്യാവൂര്‍ സ്വദശിനി മേലേടത്ത് ബിന്ദു ദമ്പതികളുടെ ഇരട്ടക്കുട്ടികളാണിവര്‍. ഭാവന നാലാം വയസ്സുമുതല്‍ സംഗീതവും നൃത്തവും പഠിക്കുന്നു. കലാമണ്ഡലം മിനി രാധാകൃഷ്ണന്റെ ശിക്ഷണത്തില്‍ നൃത്തവും പ്രയേഷ് കാഞ്ഞങ്ങാടിന്റെ മേല്‍നോട്ടത്തില്‍ സംഗീതവും കലാചാര്യ കൃഷ്ണമണി മാരാറിന്റെ ശിക്ഷണത്തില്‍ സോപാനസംഗീതവും പഠിക്കുന്നു. യുഎഇയിലെ സ്‌കൂള്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ കലാകാരിയെത്തേടി 2016 ലെ മാര്‍ഷ്വല്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് എത്തി.

പഠനത്തിനൊപ്പം വിദേശങ്ങളിലും സ്വദേശത്തും നിരവധി കച്ചേരികളിലും നൃത്തവേദികളിലും നിറസാന്നിധ്യമായി മാറുകയാണീ ഇരട്ടക്കുട്ടികള്‍. ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, വിജയ് യേശുദാസ്, നജീം അര്‍ഷാദ്, ഗായത്രി അശോക്, സിത്താര കൃഷ്ണകുമാര്‍ എന്നിവരുടെ കൂടെ ഭാവന നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. പ്രശസ്ത സിനിമാ പിന്നണിഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പുറത്തിറക്കിയ പയ്യാവൂര്‍ കിരാതമൂര്‍ത്തി ഭക്തിഗാനങ്ങളില്‍ തുടങ്ങി നിരവധി ആല്‍ബങ്ങളില്‍ ഭാവന പാടിയിട്ടുണ്ട്.

സഹോദരന്‍ ബിജിന്‍ മൃദംഗത്തിലും ഇടക്കയിലും മാത്രമല്ല പ്രതിഭ തെളിയിച്ചിട്ടുള്ളത്. കരാട്ടെയില്‍ ബ്ലാക് ബെല്‍ട്ടും നേടിയിട്ടുണ്ട് ഈ കൊച്ചുകലാകാരന്‍. രണ്ടു വര്‍ഷം മുമ്പാണ് ദുബൈ കരാട്ടെ ഫെഡറേഷന്‍ ബ്ലാക് ബെല്‍ട്ട് നല്‍കിയത്. പല കരാട്ടേ ടൂര്‍ണമെന്റുകളിലും ബിജിന്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പയ്യാവൂര്‍ ഗോപാലകൃഷ്ണമാരാരാണ് ബിജിനെ ഇടക്ക പരിശീലിപ്പിക്കുന്നത്.

ആ ഇരട്ടകളുടെ ഷാര്‍ജയിലെ മൈസലൂണിലെ വീട് എപ്പോഴും സംഗീതസാന്ദ്രമാണ്. പാട്ടിന്റെ ആ വീട്ടിലേക്ക് നിരവധി സംഗീതപ്രേമികളെത്താറുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.