Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിദ്യാഭ്യാസ ഓഫീസുകളുടെ വിഭജനത്തില്‍ വയനാടിന് അവഗണന :അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്ന് അധ്യാപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 09:08 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക ശാക്തീകരണത്തിനും ജില്ലാ-ഉപജില്ലാ ഓഫീസുകള്‍ ശാസ്ത്രീയമായി വിഭജിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് വയനാടിനോട് അവഗണന. 318 എല്‍.പി, യു.പി, സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ജില്ലയില്‍ ഒരു വിദ്യാഭ്യാസ ജില്ലയും മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളുമാണ് നിലവിലുള്ളത്. വിദ്യാലയങ്ങളുടെ എണ്ണം, കുട്ടികളുടെ-അധ്യാപക-അനധ്യാപകരുടെ എണ്ണം, ഭൂമിശാസ്ത്രം, യാത്രാ സൗകര്യം തുടങ്ങിയവയെല്ലാം പരിഗണിച്ച് ശാസ്ത്രീയ വിഭജനം അനിവാര്യമാണ്. വയനാട് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ക്ക് 82 സെക്കന്‍ഡറി സ്‌കൂളുകളുടെ മേല്‍നോട്ട ചുമതലയുണ്ട്. അതേസമയം പാല 48, ആലപ്പുഴ 44, കോതമംഗലം 50, കുട്ടനാട് 33 സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഓരോ ജില്ലാ വിദ്യാഭ്യാസ കാര്യാലയവും ഓഫീസറെയും അനുവദിച്ചിട്ടുണ്ട്.

ജില്ലയിലെ മൂന്ന് ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് 236 എല്‍.പി, യു.പി.സ്‌കൂളുകളുടെ മേല്‍നോട്ട ചുമതലയുണ്ട്. സുല്‍ത്താന്‍ ബത്തരി 83, വൈത്തിരി 71, മാനന്തവാടി 82 സ്‌കൂളുകളുടെ നിയന്ത്രണമുണ്ട്. അതേ സമയം മാങ്കൊമ്പ് 26, തലവടി 31, തുറവൂര്‍ 47, ചേര്‍ത്തല 53, ആലപ്പുഴ 40, ഹരിപ്പാട് 48 എല്‍.പി, യു.പി.സ്‌കൂളുകള്‍ക്ക് ഓരോ ഉപജില്ലാ കാര്യാലയവും ഓഫീസറെയും നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇതര ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ കീഴിലുള്ള സ്‌കൂളുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് വിഭജനത്തില്‍ വ്യക്തമായ അനീതിയും വിവേചനവുമാണ് ജില്ലയോട് കാണിച്ചതെന്ന് പ്രധാനാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും സ്‌കൂളുകളില്‍ നിരന്തര അക്കാദമിക പരിശോധനക്കും ഗുണം ചെയ്യുമെന്നതിനാല്‍ വിഭജനം അനിവാര്യമാണെന്ന് കെ.എസ്.ടി.യു. ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ കാമ്പയിനും സംവാദവും സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് പി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ.ടി.റിഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബത്തേരി ഉപജില്ലാ പ്രസിഡന്റ് കെ.പി.ഷൗക്കുമാന്‍ അധ്യക്ഷത വഹിച്ചു. സി.കെ.നൗഫല്‍, ടി.അഷ്‌കറലി, സി.കെ.ജാഫര്‍, കെ.ആഷിഖ്,വി.എ.അബ്ദുല്‍ റഷീദ്, പി.നൗഫല്‍, എം.യു.ലത്തീഫ്, കെ.നസീര്‍, പി.നുഐമാന്‍, കെ.കെ.റഫീഖ്, അന്‍വര്‍ ഗൗസ്, പി.എം.ജൗഹര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.