Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കോടികളുടെ ബാധ്യത ചുമത്തിയ കെഎസ്ഇബി നടപടി പിന്‍വലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2016, 09:06 pm IST
in Wayanad

കല്‍പ്പറ്റ : വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിച്ചതിനുള്ള കുടിശ്ശികയെന്ന പേരില്‍ ജില്ലയിലെ കേബിള്‍ ഓപറേറ്റര്‍മാരില്‍ നിന്നും കോടികളുടെ ബാധ്യത ചുമത്തിപിരിെച്ചടുക്കാന്‍ കെഎസ്ഇബി ശ്രമിച്ചുവരികയാണ്. ബത്തേരി താലൂക്കിന്റെ പരിധിയിലെ 25 ഓളം കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ക്ക് മാത്രം ഒന്നര കോടിയുടെ ബാധ്യതയാണ് ചുമത്തിയിട്ടുള്ളത്. ജില്ലയിലെ മറ്റു ഓപറേറ്റര്‍മാര്‍ക്കും ഇതേ അനുപാതത്തില്‍ 2011 മുതലുള്ള കുടിശ്ശിക ചുമത്താന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയാണ്.

സംസ്ഥാനത്തെ ഇതര ജില്ലകളെ അപേക്ഷിച്ച് പ്രതികൂലമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് വയനാട്ടിലെ കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. വളരെ കുറഞ്ഞ ജനസാന്ദ്രത, പ്രതികൂല കാലാവസ്ഥ തുടങ്ങിയ എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചുകൊണ്ട് ഈ തൊഴില്‍ മേഖലയെ ആശ്രയിച്ചുകഴിയുന്ന ആയിരത്തില്‍പരം കുടുംബങ്ങളാണ് വയനാട്ടിലുള്ളത്. ഡിജിറ്റലൈസേഷന്‍ പോലുള്ള വന്‍ സാമ്പത്തിക ബാധ്യത വരുന്ന അപ്ഗ്രഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് കെഎസ്ഇബിയുടെ ഗുരുതര നീക്കം നടക്കുന്നത്.

ആഗസ്റ്റ് 31 ന് കല്‍പ്പറ്റയില്‍ കെ.എസ്.ഇ.ബി സംഘടിപ്പിച്ച അദാലത്തില്‍ മുന്‍കാല കുടിശ്ശിക ഒഴിവാക്കുകയും പോള്‍റെന്റ് ഈടാക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങള്‍ സ്വീകരിക്കുകയും വേണമെന്ന ഓപറേറ്റര്‍മാരുടെ ആവശ്യം പരിഗണിച്ച സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ കേബിള്‍ ടി.വി ഓപറേറ്റര്‍മാരുടെയും കണ്‍വെന്‍ഷന്‍ ചേരാന്‍ നിശ്ചയിച്ചത്. ചെറുകിട കേബിള്‍ ടിവി ബിസിനസിന്റെ നിലനില്‍പുതന്നെ ഇല്ലാതാക്കിക്കൊണ്ട് വന്‍കിട കമ്പനികള്‍ക്ക് വഴിയൊരുക്കാനുള്ള കെ.എസ്.ഇ.ബി തുടര്‍ന്നുവരുന്ന ഈ നീക്കം തടയാന്‍ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ജില്ലയിലെ കേബിള്‍ ടിവി ഓപറേറ്റര്‍മാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണാധികാരികളെ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമാര്‍ഗങ്ങള്‍ സ്വീകരിക്കാനും കല്‍പ്പറ്റയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ബിനു തോമസ്, അഷ്‌റഫ്, പി.എം. ഏലിയാസ്, സജി ദേവസ്യ, സി.കെ. സുരേഷ്‌കുമാര്‍, ബെന്നി ഏലിയാസ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

Kerala

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

Kerala

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

പുതിയ വാര്‍ത്തകള്‍

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.