Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏഴുവയസുകാരിയുടെ സ്വര്‍ണ്ണക്കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിച്ച സഹോദരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 09:04 pm IST
inIdukki

തൊടുപുഴ: ഏഴുവയസുകാരി പെണ്‍കുട്ടിയുടെ കാതില്‍ നിന്നും ബലമായി സ്വര്‍ണ്ണകമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിച്ച സഹോദരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആലക്കോട് വെട്ടിത്തറയ്‌ക്കല്‍  വിഷ്ണുവാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ 10നാണ് ബസ് സ്റ്റാന്‍ഡില്‍ നാടകീയ രംഗങ്ങള്‍ നടന്നത്.

പെണ്‍കുട്ടിയുടെ അമ്മ സരള രാജാക്കാട്ടിലെ ഒരു എസ്‌റ്റേറ്റിലെ തൊഴിലാളിയാണ്. ആദ്യ വിവാഹത്തിലെ മകനാണ് വിഷ്ണു. രണ്ടാം വിവാഹത്തിലുണ്ടയതാണ് ഏഴുവയസുള്ള പെണ്‍കുട്ടി. ഇടവെട്ടിയില്‍ വല്ല്യമ്മയ്‌ക്കും, വിഷ്ണുവിനും ഒപ്പമാണ് താമസിക്കുന്നത്.

രാജാക്കാട് താമസിക്കുന്ന അമ്മയെ കാണിക്കാമെന്ന് പറഞ്ഞാണ് സഹോദരനായ വിഷ്ണു രാവിലെ പെണ്‍കുട്ടിയുമായി ബസ് സ്റ്റാന്‍ഡിലെത്തിയത്. കാതില്‍കിടന്ന കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി പെണ്‍കുട്ടി ഉറക്കെക്കരഞ്ഞു. ഇതോടെയാണ് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. വിഷ്ണുവിന്റെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 12നു ഇടവെട്ടി സ്വദേശിനിയായ കുട്ടിയെ സഹോദരന്‍ ഉപദ്രവിക്കുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ആലക്കോട് പഞ്ചായത്തിലെ ആശാവര്‍ക്കര്‍ സംഭവം ശരിയാണെന്ന് വനിതാസെല്ലില്‍ അറിയിക്കുകയും ചെയ്തു.

ഇതിനുശേഷം തൊടുപുഴ വനിതസെല്‍ വിഷയത്തിലിടപെട്ട് കുട്ടിയെ ശിശുസംരക്ഷണ സമിതിയ്‌ക്ക് കൈമാറി. മദ്യപിച്ചെത്തുന്ന വിഷ്ണു പെണ്‍കുട്ടിയെ ശരീരകമായി ഉപദ്രവിച്ചിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത് വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ശിശുസംരക്ഷണ സമിതി മദര്‍ ആന്‍ഡ് ചൈല്‍ഡിനു കൈമാറി. ഇതിനുശേഷം പെണ്‍കുട്ടിയുടെ അമ്മ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ശിശുസംരക്ഷണ സമിതിയെ സമീപിച്ചു.

ശിശുസംരക്ഷണ സമിതിയില്‍ കുട്ടിയെ താന്‍ നോക്കുമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് വിട്ടുനല്‍കി. ഇതിനുശേഷമാണ് ഇന്നലെ സഹോദരന്‍ തന്നെ കുട്ടിയുടെ ആഭരണം കൂട്ടുകാരുമൊത്തത്ത

് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ ശിശുസംരക്ഷണ സമിതി ചെയര്‍മാന്‍ പിജി ഗോപാലകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണക്കാട് മദര്‍ ആന്‍ഡ് ചൈല്‍ഡിനു കൈമാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.