Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഗതാഗതക്കുരുക്ക്; പോലീസും ഓട്ടാറിക്ഷ തൊഴിലാളികളും തമ്മില്‍ വാക്കേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 09:02 pm IST
inIdukki

കാഞ്ഞാര്‍: അറക്കുളം പഞ്ചായത്തിലെ മൂലമറ്റം ടൗണില്‍ വാഹന പാര്‍ക്കിംഗിന് സ്ഥലമില്ല. ഇതേ തുടര്‍ന്ന് ടൗണിലും പരിസരങ്ങളിലും ഗതാഗതക്കുരുക്ക് പതിവാകുന്നു. പഞ്ചായത്ത് ഭരണസമിതി പാര്‍ക്കിങിന് നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും ഇത് നടപ്പാക്കാനെത്തിയ പോലീസും ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റമുണ്ടായി.

റോഡിനിരുവശവും വാഹനങ്ങള്‍ നിറയുന്നതോടെ ഇരു സ്റ്റാന്‍ഡുകളിലേക്കുമായി ബസുകള്‍ കൂടിയെത്തുന്നതോടെ ഗതാഗതം സ്തംഭിക്കുകയാണ് പതിവ്. മൂലമറ്റം ടൗണില്‍ മാത്രമായി മൂന്ന് ഓട്ടോസ്റ്റാന്‍ഡുകളാണ് പഞ്ചായത്ത് ഭരണസമിതി അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഒരു ടാക്‌സി സ്റ്റാന്‍ഡിന് മാത്രമാണ് പാര്‍ക്കിംഗ് ഏരിയായുളളത്. ബാക്കിയുള്ള റോഡരികിലാണ് വര്‍ഷങ്ങളായി പാര്‍ക്ക് ചെയ്യുന്നത്. ടൗണിന് സമീപത്തായി കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലം പാര്‍ക്കിംഗിനായി പഞ്ചായത്ത് ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഈ ആവശ്യത്തിന് വൈദ്യുതി വകുപ്പ് എതിരു നില്‍ക്കുന്നതായി പഞ്ചായത്തംഗങ്ങള്‍ സൂചിപ്പിച്ചു.

ഓണം കൂടിയെത്തിയതോടെ ടൗണിലെ തിരക്ക് ഇരട്ടിയായി. ഇതേ തുടര്‍ന്ന് പഞ്ചായത്തധികൃതര്‍ ടൗണില്‍ പാര്‍ക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായി കാഞ്ഞാര്‍ എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബഹളം ആരംഭിച്ചത്. വര്‍ഷങ്ങളായി തങ്ങളിവിടെ പാര്‍ക്ക് ചെയ്യുന്നതാണെന്നും ഓട്ടോകള്‍ മാറ്റില്ലെന്നും ടാക്‌സി തൊഴിലാളികളും നിലപാടെടുത്തു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. സംഭവമറിഞ്ഞ് പഞ്ചായത്തധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന് സ്ഥലത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.