Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ജില്ലയില്‍ വ്യാജമദ്യവും ലഹരി വസ്തുക്കളും സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 10:17 am IST
inMalappuram

സ്വന്തം ലേഖകന്‍

മലപ്പുറം: വ്യാജമദ്യത്തിന്റെയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെയും കേന്ദ്രമായി ജില്ല മാറുന്നു. ഓണം പെരുന്നാള്‍ ദിനം അടുത്ത സാഹചര്യത്തില്‍ ഈ വര്‍ധനവ് ആശങ്കാജനകമാണ്.

ഓണം പ്രമാണിച്ച് എക്‌സൈസ്-പോലീസ് സംഘങ്ങള്‍ പരിശോധന ഊര്‍ജ്ജിതമാക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വ്യാജമദ്യം ഒഴുകുന്നത് തടയാനായിട്ടില്ല. ഇടക്കിടെ അരക്കിലോ കഞ്ചാവോ രണ്ട് കുപ്പി മദ്യമോ പിടികൂടി എക്‌സൈസ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്.

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതും നിയന്ത്രിക്കാന്‍ പോലീസിനോ മറ്റ് അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ ബാറുകള്‍ അടച്ചതോടെയാണ് കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചത്. മലയോര മേഖലയിലും അതിര്‍ത്തി ഗ്രാമങ്ങളിലും വളരെ രഹസ്യമായി ഉപയോഗിച്ചിരുന്ന കഞ്ചാവ് ഇന്ന് നഗരത്തിലും സുലഭമാണ്.

കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ദിവസം എന്നോണം കഞ്ചാവ് പിടികൂടുന്നത്. ജില്ലയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് കാളികാവ് എക്‌സൈസ് സംഘമാണ്. പ്രശംസനീയമായ ജോലിയാണ് കാളികാവിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടേത്. എന്നാല്‍ മറ്റ് സ്ഥലങ്ങളിലെ സ്ഥിതി അങ്ങനെയല്ല. വലിയ കുറ്റകൃത്യങ്ങള്‍ക്ക് വരെ കാരണമായേക്കാവുന്ന ലഹരി ഉപയോഗം തടയുന്നതില്‍ അധികൃതര്‍ പൂര്‍ണ്ണ പരാജയമാണ്.

തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. യാത്രക്കാരും നാട്ടുകാരും പലതവണ പോലീസിന് വിവരം നല്‍കിയിട്ടും നടപടിയുണ്ടായില്ല. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍ക്കുന്നവരെ പിടികൂടുന്നതിന് പകരം കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയാണ് പോലീസ് ചെയ്യുന്നത്. ബോധവല്‍ക്കരണം നല്ല കാര്യമാണെന്നും പക്ഷേ ലഹരിയുടെ ഉറവിടം കൂടി നശിപ്പിച്ചാല്‍ മാത്രമേ ബോധവല്‍ക്കരണം പൂര്‍ണമാകുകയുള്ളെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി വില്‍പ്പന നടത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മൂന്ന് ലിറ്റര്‍ മദ്യത്തില്‍ കൂടുതല്‍ ഒരാള്‍ക്ക് ബിവറേജസില്‍ നിന്നും കിട്ടില്ല. പക്ഷേ ചില ജീവനക്കാരുടെ ഒത്താശയോടെ ഇത്തരക്കാര്‍ അഞ്ചും പത്തും ലിറ്റര്‍ മദ്യം സംഘടിപ്പിക്കുന്നു. ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കും. നഗരങ്ങളില്‍ സദാസമയം ചുറ്റിതിരിയുന്ന മൊബൈല്‍ ബാറുകളുമുണ്ട്. മാഹി മദ്യവും ജില്ലയില്‍ സുലഭമാണ്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വ്യാപകമായി കഞ്ചാവെത്തുന്നത്. കെഎസ്ആര്‍ടിസി ബസുകളിലാണ് മിക്കവരും ചരക്കെത്തിക്കുന്നത്. പോലീസിന്റെ പരിശോധന ഉണ്ടാകില്ലെന്നുള്ളതാണ് ഈ വഴി തെരഞ്ഞെടുക്കാനുള്ള കാരണം. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കഞ്ചാവ് വില്‍ക്കുന്ന ഒരു മാഫിയ തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. അന്യസംസ്ഥാന തൊഴിലാളിയായതിനാല്‍ പിടിക്കപ്പെട്ടാലും മുതലാളിമാര്‍ക്ക് പ്രശ്‌നമില്ല.

വരും തലമുറയെ ലഹരിയുടെ തടവറയിലിടാനുള്ള ചിലരുടെ ശ്രമങ്ങള്‍ പോലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. സ്വന്തം ആവശ്യത്തിന് ബിവറേജസില്‍ വരി നിന്ന് മദ്യം വാങ്ങുന്നവരെയും, ആയുര്‍വേദ മെഡിക്കല്‍ ഷോപ്പിലെ അരിഷ്ടവും പിടികൂടി എക്‌സൈസ് കരുത്ത് തെളിയിക്കുമ്പോള്‍ സമൂഹത്തിന്റെ ഊര്‍ജ്ജം കാര്‍ന്നെടുത്ത് ഒരു സംഘം വളരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.