അമ്പലവയല്‍ : അമ്പലവയല്‍ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവു നായ ശല്യം വര്‍ദ്ധിക്കുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് വ്യാപാര വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗ് അമ്പലവയല്‍ യൂണിറ്റ് കുറ്റപ്പെടുത്തി. നടപടി ഉണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മൂന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.
യോഗത്തില്‍ സന്തോഷ്, വിപിന്‍, ബിനോ, ധനീഷ് ഷിയാസ് നബീല്‍ റഹീഷ് അജേഷ്, ജോമോന്‍.വിനീത്, ഇക്ബാല്‍, ജംഷീര്‍, മനു എന്നിവര്‍ പ്രസംഗിച്ചു.
















