Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വെളുത്തുള്ളി സംഭരിച്ചില്ല; നാട്ടുകാര്‍ ഓഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 08:42 pm IST
inIdukki

മറയൂര്‍: വെളുത്തുള്ളി സംഭരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് കാന്തല്ലൂരില്‍ കര്‍ഷകരെ പ്രകോപിതരാക്കി. നഷ്ടം സഹിച്ച് ഇടനിലക്കാര്‍ക്ക് വില്‍പ്പന നടത്താനാകുകേല എന്നും പറഞ്ഞ് ഓഫീസിലെത്തിയ കര്‍ഷകര്‍ വിഎഫ്പിസികെ ( സ്വാശ്രയ കര്‍ഷക സമിതി) യുടെ ഓഫീസ് ഉപരോധിച്ചു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വാശ്രയ കര്‍ഷക സമിതിയും, ഹോര്‍ട്ടികോര്‍പ്പും മറ്റ് പച്ചക്കറികള്‍ സംഭരിച്ചെങ്കിലും വെളുത്തുള്ളിയെ തഴയുകയായിരുന്നു. വന്‍തോതില്‍ വെളുത്തുള്ളി കൃഷിയുള്ള മേഖലയാണ് കാന്തല്ലൂരും പരിസര പ്രദേശവും. എന്നാല്‍ ഇവിടെ നിന്നും കര്‍ഷകരെ കബളിപ്പിച്ച് ഇടനിലക്കാര്‍ ലക്ഷങ്ങളാണ് ഉണ്ടാക്കുന്നത്.

ഇതിന് അവസരമൊരുക്കുന്നതിന് വേണ്ടിയുള്ള ഒത്ത് കളിയാണ് സംഭരിക്കാന്‍ മടിക്കുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ ഇവിടെ നിന്ന് തന്നെ തമിഴ്‌നാടിന് കയറിപോയ വെളുത്തുള്ളി ഹോര്‍ട്ട് കോര്‍പ്പ് വാങ്ങിയതായും ആരോപണമുണ്ട്. കര്‍ഷകര്‍ക്ക് തുച്ഛമായ വിലനല്‍കി സംഭരിച്ച 20 ടണ്‍ വെളുത്തുള്ളിയാണ് ഇത്തരത്തില്‍ വാങ്ങിയതെന്നാണ് വിവരം.

ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഇതേ തുടര്‍ന്ന് കര്‍ഷക സമിതി ശേഖരിച്ച് വില്‍പ്പനയ്‌ക്ക് വച്ച കാബേജ്, കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വില്‍പ്പനയും കര്‍ഷകര്‍ തടഞ്ഞു. ഗേറ്റ് പൂട്ടിയതോടെ ഇവ കൊണ്ടുപോകാനും ആയിട്ടില്ല. കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ അധികൃതര്‍ രാത്രി വൈകിയും തയ്യാറാവാത്തത് പ്രദേശത്ത് സംഘര്‍ഷ സാധ്യതയ്‌ക്കും കാരണമായിട്ടുണ്ട്. മികച്ച വില ലഭിക്കുമെന്ന് കരുതിയ ഓണക്കാലവും തിരിച്ചടി ആയതൊടെ പ്രതീക്ഷകള്‍ മങ്ങിയാണ് കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിയത്.

വില്‍പ്പന വൈകുന്നതോടെ വിളവെടുത്ത് പാടത്ത് കൂട്ടിയിരിക്കുന്ന വെളുത്തുള്ളി നശിക്കാനുള്ള സാധ്യതയും ഏറി വരികയാണ്. ഇവ സംഭരിക്കാനുള്ള സൗകര്യമില്ലാത്തത് മിക്ക കര്‍ഷകര്‍ തിരിച്ചടിയാകുകയാണ്.

അതേ സമയം സ്ഥലത്ത് പോലീസ് എത്താതത് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് തടസ്സമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.