Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടുകാര്‍ക്ക് പൂക്കളമൊരുക്കാന്‍ ഗുണ്ടല്‍പേട്ടയില്‍ ചെണ്ടുമല്ലി വിളവെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:24 pm IST
in Wayanad

ഗുണ്ടല്‍പേട്ട/കല്‍പ്പറ്റ : കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ടയില്‍ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് തുടങ്ങി. ഓണം സീസണില്‍ മലയാളികളെ ലക്ഷ്യമിട്ടാണ് ചെണ്ടുമല്ലി കൃഷി. ചാമരാജ് നഗര്‍ ജില്ലയില്‍ മൈസൂര്‍-കോഴിക്കോട് ദേശീയ പാതയ്‌ക്കിരുവശത്തുമായി ഹെക്ടര്‍ കണക്കിന് പാടങ്ങളിലാണ് ചുവപ്പ്, മഞ്ഞ നിറങ്ങളിലായി ചെണ്ടുമല്ലി പാടം. പച്ചക്കറി കൃഷി കഴിഞ്ഞ് മണ്‍സൂണ്‍ കാലത്താണ് ചെണ്ടുമല്ലി കൃഷി. ശരാശരി 600 മില്ലീമീറ്ററാണ് ഇവിടുത്തെ വര്‍ഷപാതം. ഏക്കറിന് 5000 മുതല്‍ 12000 രൂപ വരെയാണ് പാട്ടം. കൃഷി ചെയ്ത ധാരാളം മലയാളി കര്‍ഷകര്‍ക്ക് ഇത്തവണത്തെ വിളവെടുപ്പില്‍ നഷ്ടങ്ങളുടെ കഥ മാത്രം. ഓണത്തിന് നല്ല വില ലഭിക്കും. കിലോഗ്രാമിന് അഞ്ച് രൂപയാണ് സാധാരണ പൂവില. ഓണക്കാലമായതിനാല്‍ 50 രൂപ വരെ വില ലഭിക്കും. മൈസൂരിലുള്ള ചില ഫാക്ടറികളിലേക്ക് പെയിന്റ് ഉണ്ടാക്കുന്നതിനും ചെണ്ടുമല്ലി കൊണ്ടുപോകുന്നുണ്ട്. ഇത്തരം കമ്പനികള്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ പൂക്കള്‍ മൊത്തമായെടുക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഇടയ്‌ക്കിടെ എത്തുന്ന സഞ്ചാരികള്‍ തോട്ടത്തിന്റെ സെല്‍ഫിയെടുക്കുമ്പോള്‍ പത്തോ, ഇരുപതോ രൂപ ഇവര്‍ക്കുലഭിക്കുന്നു. 4.22 ച.കി.മി.മാത്രമാണ് ഗുണ്‍ല്‍പേട്ടയുടെ വിസ്തൃതി. 2011ലെ സെന്‍സസ് പ്രകാരം 28000 ആളുകളാണ് ഗുണ്ടല്‍പേട്ട ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലുള്ളത്. ചോളം, റാഗി, കരിമ്പ്, മഞ്ഞള്‍ തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നു. ഇടയ്‌ക്ക് ലഭിച്ച കനത്ത മഴയും പച്ചക്കറി പൂകൃഷിയെ ബാധിച്ചിട്ടുണ്ട്. സാധാര ണഗതിയില്‍ ഏഴ് തവണ വരെ വിളവെടുപ്പ് നടത്താം. എന്നാല്‍ ഇപ്രാവശ്യമത് അഞ്ചായി ചുരുങ്ങുമെന്നാണ് ക ര്‍ഷകര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.