Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അങ്കുശമില്ലാത്ത പക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:09 pm IST
in India

രോഷ്‌നി മകളുടെ ചിത്രവുമായി

മുംബൈ: അങ്കുര്‍ നാരായണ്‍ലാല്‍ പന്‍വര്‍ എന്ന എഞ്ചിനിയറിങ് ബിരുദധാരിയുടെ തീര്‍ത്താല്‍ തീരാത്ത പകയാണ് പ്രീതിയുടെ ജീവനെടുത്തത്. ഒപ്പം തല്ലിക്കെടുത്തിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും.

ദല്‍ഹിയില്‍ നേഴ്‌സിങ് പൂര്‍ത്തിയാക്കി അധികം വൈകും മുന്‍പുതന്നെ അമര്‍സിങ് രതിയുടേയും രോഷ്‌നിയുടേയും മകള്‍ക്ക് നാവിക സേനയില്‍ നഴ്‌സായി ജോലി കിട്ടി. മുബൈയ്‌ക്ക് അച്ഛനും അമ്മാവനും അമ്മായിക്കും ഒപ്പമാണ് ആദ്യമായി വന്നത്. ബാന്ദ്ര സ്‌റ്റേഷനിലിറങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ അയാള്‍ അവളുടെ ദേഹത്ത് ആസിഡ് കുപ്പി കമഴ്‌ത്തി.

മുബൈ പോലീസ് പന്‍വറിനെ മെയ് പത്തിന് റോഹ്ത്തക്കില്‍ നിന്ന് അറസ്റ്റു ചെയ്ത് തെളിവില്ലെന്നു പറഞ്ഞ് വിട്ടയച്ചു. പിന്നെ ക്രൈംബാഞ്ചാണ് ഇയാളെ വീണ്ടും അറസ്റ്റു ചെയ്തത്.

കേസില്‍ 37 സാക്ഷികളാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മാവനും അമ്മായിയും സാക്ഷികളായിരുന്നു. വിധി കേള്‍ക്കാന്‍ അച്ഛനും പ്രീതിയുടെ സഹോദരന്‍ ഹിതേഷും എത്തിയിരുന്നു. എന്റെ കണ്‍മുന്നിലാണ് എന്റെ കുഞ്ഞ് മരിച്ചത്. അവനും അതേ ശിക്ഷ തന്നെ ലഭിക്കണം. അദ്ദേഹം പറഞ്ഞു.

അമര്‍ സിങ്ങും ഹിതേഷും

അമര്‍സിങ്ങിന് ഇപ്പോള്‍ കാന്‍സറാണ്. വിവാഹാഭ്യര്‍ഥന തള്ളിയതു മാത്രമല്ല വൈരാഗ്യത്തിനു കാരണം. വലിയ തുക ചെലവഴിച്ച് പഠിച്ചിട്ടും ജോലിയൊന്നും ലഭിച്ചില്ല. അതേസമയം അയല്‍ക്കാരിക്ക് നല്ല ജോലിയും ലഭിച്ചു. അതുമൊരു കാരണമായി.

അവള്‍ മൂത്ത മകളായിരുന്നു, കഠിനാധ്വാനിയായിരുന്നു. നന്നായി പഠിക്കുമായിരുന്നു. പതിനയ്യായിരത്തിലേറെ അപേക്ഷകര്‍ക്കിടയില്‍ നിന്നാണ് അവള്‍ക്ക് പ്രതിരോധ വകുപ്പില്‍ നഴ്‌സായി ജോലി ലഭിച്ചത്. അമ്മ രോഷ്‌നി പറഞ്ഞു.

ഹിതേഷ്, താനു എന്നിവരാണ് മറ്റു മക്കള്‍. മരിക്കും വരെ, വേദന തിന്ന് അവള്‍ ചോദിക്കുമായിരുന്നു എന്തിനാണമ്മേ എന്റെ ദേഹത്ത് ആസിഡ് ഒഴിച്ചതെന്ന്. അത്രയും പറഞ്ഞ് രോഷ്‌നി പൊട്ടിക്കരഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

Cricket

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

Spiritual

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

Kerala

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പുതിയ വാര്‍ത്തകള്‍

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.