Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ട്രാക്ടര്‍ തൊഴിലാളികളുടെ പണിമുടക്ക് ; ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 08:48 pm IST
inPathanamthitta

പത്തനംതിട്ട: ട്രാക്ടര്‍ തൊഴിലാളികള്‍ വേതനത്തെച്ചൊല്ലി നടത്തിയ പണിമുടക്ക് മറ്റ് മേഖലകളിലേക്കും വ്യാപിച്ചതോടെ ശബരിമലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ബുധനാഴ്ച തുടങ്ങിയ തര്‍ക്കം വ്യാഴാഴ്ചയും തുടര്‍ന്നു. ഇടയ്‌ക്ക് പമ്പ പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് അല്‍പ്പനേരം ട്രാക്ടറുകള്‍ ഓടി. വിഷയം കൈവിട്ട് പോവുകയാണെന്നും സ്ഥിതി തുടര്‍ന്നാല്‍ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ പറഞ്ഞു.തര്‍ക്കം രൂക്ഷമായതോടെ മാലിന്യ സംസ്‌കരണ പ്‌ളാന്റടക്കം വരുന്ന തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കമായി ചെയ്യേണ്ട പണികളും തടസപ്പെട്ടു. പ്രശ്‌നം ശബരിമല തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ട്രാക്ടറില്‍ പമ്പയിലും സന്നിധാനത്തും സാധനങ്ങള്‍ കയറ്റിറക്കുന്നതിന് രണ്ടു തൊഴിലാളികള്‍ക്ക് 300 രൂപ നല്‍കണമെന്ന ധാരണ കരാറുകാര്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇന്നലെ തൊഴിലാളികള്‍ പണിമുടക്കിയത്.

പ്രശ്‌നം പരിഹരിക്കാന്‍ തൊഴിലാളി സംഘടനകള്‍, കരാറുകാര്‍ എന്നിവരുടെ യോഗം ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്നു വൈകിട്ട് നാലിന് വിളിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ധാരണകള്‍ അട്ടിമറിക്കുകയാണെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. ഒരു തവണ ട്രാക്ടറില്‍ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് സാധനങ്ങള്‍ കയറ്റിയിറക്കുന്നതിന് രണ്ടു തൊഴിലാളികള്‍ക്ക് 300 രൂപ നല്‍കണമെന്നായിരുന്നു ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ട്രാക്ടറില്‍ ക്‌ളീനര്‍, ചുമട്ടുകാരന്‍ എന്നിവര്‍ക്ക് ഒരു തവണ കയറ്റിറക്കിന് 150 രൂപ വീതം നല്‍കണം. ഈ തീരുമാനമെടുത്ത യോഗത്തില്‍ രാറുകാരുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

ചില ട്രാക്ടറുകാര്‍ ക്ലീനറുമായിട്ടാണ് എത്തുന്നത്. പുറമേ ഒരു ചുമട്ടുകാരനെ മാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍, കൂലിയായി തങ്ങള്‍ക്ക് 100രൂപയാണ് ലഭിക്കുന്നതെന്നാണ് ചുമട്ടുകാരുടെ പരാതി. 150 രൂപ ആവശ്യപ്പെട്ടാല്‍ ചില കരാറുകാര്‍ നല്‍കാറില്ലെന്ന് ചുമുട്ടുകാര്‍ പറയുന്നു.

പക്ഷേ 300 രൂപ കൂലി കൊടുക്കാന്‍ തങ്ങള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് കരാറുകാര്‍ വാദിക്കുന്നു. പണി കരാര്‍ എടുത്തത് 200 രൂപ കൂലി എന്ന കണക്ക് വെച്ചാണ്. കരാര്‍ പുതുക്കാതെ അധികം കൂലി പറ്റില്ലന്നും അവര്‍ പറഞ്ഞു. ഇതിനിടയില്‍ ഇന്നലെ വൈകുന്നേരത്തോടെ അട്ടത്തോടിന് സമീപംട്രാക്ടര്‍ ഡ്രൈവര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു. മര്‍ദ്ദന ത്തിന് പിന്നില്‍ സിഐടിയുക്കാരാണെന്നാണ് ആക്ഷേപം. ട്രാക്ടറിലും സ്‌കൂട്ടറുകളിലുമായി ശബരിമലയിലേക്കു പോയ തൊഴിലാളികളെ അട്ടത്തോട്ടില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കായംകുളം കരീലക്കുളങ്ങര സ്വദേശി കൃഷ്ണന്‍കുട്ടി (55), തിരുവനന്തപുരം സ്വദേശികളായ ബിജു (35), ഷൈന്‍ ദാസ് (28), ളാഹ സ്വദേശി മന്‍സൂര്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.