Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഷ്യയുമായി വന്‍ ആയുധ കരാറിന് ഭാരതം ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 10:34 pm IST
in India

ന്യൂദല്‍ഹി: പരമ്പരാഗത പങ്കാളിയായ റഷ്യയുമായി വന്‍ ആയുധ കരാറിന് ഭാരതം ഒരുങ്ങുന്നതായി പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. അത്യന്താധുനിക അഞ്ചാം തലമുറയിലെ യുദ്ധവിമാനം (എഫ്ജിഎഫ്എ), കാമോവ് കെഎ-226ടി ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടര്‍, ആണവ അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള വലിയ കരാറിനാണ് പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നത്.

39000 കോടിയുടെ അത്യന്താധുനിക അഞ്ച് എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈലുകളും ഉള്‍പ്പെടെയുള്ളതാണ് ഈ വലിയ കരാര്‍. 1.5 ബില്യണ്‍ ഡോളറിന് ആണവ അന്തര്‍വാഹിനി വാടകക്കെടുക്കും. റഷ്യയില്‍ നിന്ന് 10 വര്‍ഷത്തേക്ക് വാടകയില്‍ വാങ്ങിയ അകുല ക്ലാസ് മുങ്ങിക്കപ്പല്‍ ഐഎന്‍എസ് ചക്ര എന്ന് പേരില്‍ ഭാരതം ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. 2012 മുതലാണ് 900 ദശലക്ഷം ഡോളര്‍ നല്‍കി ഭാരതം ഇത് ഉപയോഗിക്കുന്നത്.

ആയുധകരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം ഭാരത-റഷ്യ സൈനിക സാങ്കേതിക സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലുണ്ടാകും. പ്രതിരോധ ഡയറക്ടര്‍ ജനറലായിരിക്കും ഭാരത സംഘത്തെ നയിക്കുക. സംയുക്ത യോഗത്തില്‍ പ്രതിരോധ സെക്രട്ടറി അധ്യക്ഷത വഹിക്കും. അമേരിക്കയുമായി അടുത്തിടെ വലിയ പ്രതിരോധ കരാറില്‍ ഭാരതം ഏര്‍പ്പെട്ടിരുന്നു.

സങ്കീര്‍ണമായ സാങ്കേതിക സൗകര്യങ്ങളുള്ള അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യ വാങ്ങാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ റഷ്യയ്‌ക്ക് ആശങ്കയുണ്ടായിരുന്നു.

എന്നാല്‍ ഭാരതത്തിന് ഇക്കാര്യത്തിലുള്ള താല്‍പര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയുമായി ചേര്‍ന്ന് മള്‍ട്ടി റോള്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് (എംടിഎ) നിര്‍മാണത്തിന് ഭാരതം വിസമ്മതം അറിയിച്ചിരുന്നു. മറ്റ് പദ്ധതികളിലുള്ള ഭാരതത്തിന്റെ താല്‍പര്യത്തെത്തുടര്‍ന്ന് തങ്ങളുടെ നിര്‍മാണത്തിലിരിക്കുന്ന അത്യാധുനിക ആണവ വിമാനവാഹിനി കപ്പലായ സ്‌റ്റോമിന്റെ സാങ്കേതിക വിദ്യകള്‍ ഭാരതത്തിന് കൈമാറാമെന്ന് റഷ്യ അറിയിച്ചിരുന്നു.

65000 ടണ്‍ വഹിക്കാന്‍ കഴിയുന്ന വലിയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിശാല്‍ ഭാരതം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ വാഗ്ദാനം. യുഎസ് ഇക്കാര്യത്തില്‍ വിസ്സമ്മതം അറിയിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

Astrology

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

Kerala

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

പുതിയ വാര്‍ത്തകള്‍

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.