Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ല; ജനജീവിതം ദുസ്സഹമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 09:56 pm IST
inPathanamthitta

പത്തനംതിട്ട: നഗരത്തിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റും അറവുശാലയും ജനജീവിതം ദുസ്സഹമാക്കുന്നു.

മാലിന്യ സംസ്‌കരണ പ്ലാന്റിനു സമീപമുള്ള ജലസ്രോതസുകള്‍ മലിനമാകുന്നത് ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നു. നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഈ ജലസ്രോതസ്സുകള്‍ ഇപ്പോള്‍ ഉപയോഗയുക്തമല്ല.അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഈ ജലസ്രോതസ്സുകളിലേക്കാണ് എത്തിച്ചേരുന്നത്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴി തെളിക്കുന്നു. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും അറവുശാലയില്‍ നിന്നുമുള്ള അസഹനീയമായ ദുര്‍ഗന്ധം കാരണം വാഹന-കാല്‍നട യാത്രക്കാര്‍ പൊറുതിമുട്ടുന്നു. അറവുശാലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാത്താതിനാല്‍ മാംസം അഴുകിയ ദുര്‍ഗന്ധമാണ് പ്രദേശത്ത്. നഗരത്തില്‍ നായ ശല്യം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനും അറവുശാലയിലെ മാലിന്യങ്ങള്‍ കാരണമാകുന്നു. പ്രഭാത സവാരിക്കാര്‍ നായ ശല്യം മൂലം വളരെയധികം ബുദ്ധിമുട്ടുന്നു. അറവുശാലയില്‍ നിന്നും നായ്‌ക്കള്‍ വലിച്ചു കൊണ്ടിടുന്ന മാംസാവശിഷ്ടങ്ങള്‍ റിങ് റോഡിന്റ് വശങ്ങളില്‍ പലപ്പോഴും ദുര്‍ഗന്ധത്തിന് കാരണമാകുന്നു. പ്ലാന്റിനും അറവുശാലയ്‌ക്കും സമീപം സ്‌കൂളും ആശുപത്രിയും, ജില്ലാ വെറ്റിനറി കേന്ദ്രവും മറ്റു പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട.് അസഹനീയമായ ദുര്‍ഗന്ധം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നു. 4 മാസങ്ങള്‍ക്കു മുന്‍പും മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ അഗ്നിബാധയുണ്ടായിരുന്നു. പ്ലാന്റില്‍ സംസ്‌ക്കരിക്കുന്നതിന് പകരം തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. ഇത് പലപ്പോഴും അന്തരീക്ഷ മലിനീകരണത്തിനും തീപിടുത്തത്തിനും കാരണമാകുന്നു. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് വിഷാശം നിറഞ്ഞ പുക സമീപ പ്രദേശങ്ങളിലേക്ക് മുഴുവന്‍ വ്യാപിക്കാനിടയാക്കുന്നു. നഗരസഭയാകട്ടെ പ്ലാന്റ് നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. സ്ഥലം മാത്രം നല്‍കുകയാണ് ചെയ്തിട്ടുള്ളതെന്നു പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്നും നഗരസഭ കയ്യെഴിയുന്നു. നഗരത്തിലെ തിരക്കേറിയ മേഖലയില്‍ ഇതിന്റെ പ്രവര്‍ത്തനം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.