Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അധികാര തണലില്‍ കൊലക്കത്തി താഴെവെക്കാതെ സിപിഎം; വിനീഷിന്റെ കൊലപാതകം സമാധാന കമ്മറ്റി തീരുമാനങ്ങളുടെ മഷി ഉണങ്ങും മുമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 07:31 pm IST
inKannur

കണ്ണൂര്‍: സംസ്ഥാനത്ത് ഭരണം നടത്തുന്ന സിപിഎം അധികാരത്തിന്റെ തണലില്‍ കൊലക്കത്തി താഴെവെയ്‌ക്കാന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഇരിട്ടി തില്ലങ്കേരി പള്ളിപൊയിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ സംഭവം. മാത്രമല്ല ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ ഏതാനും ദിവസം മുമ്പ് നടന്ന സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ ജില്ലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തതിന്റെ മഷി ഉണങ്ങും മുമ്പേയാണ് തില്ലങ്കേരി പുള്ളിപൊയിലില്‍ സിപിഎം ആസൂത്രിതമായി കൊലപാതകം നടത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെന്നറിഞ്ഞ നിമിഷം മുതല്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും ഏറ്റവും ഒടുവിലത്തെ ഇരയാണ് തില്ലങ്കേരിയില്‍ കൊല്ലപ്പെട്ട വിനീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍. ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നാടായ പിണറായി മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ 25ലധികം വീടുകള്‍ തകര്‍ത്തിരുന്നു. തുടര്‍ന്ന് ജില്ലയിലുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടത്തിയ സിപിഎം കഴിഞ്ഞ മാസം പയ്യന്നൂരില്‍ ബിഎംഎസ് നേതാവും പ്രമുഖ സഹകാരിയുമായ രാമചന്ദ്രനെ കൊലപ്പെടുത്തി. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ അക്രമിക്കുകയും കൊളളയടിക്കുകയും ചെയ്തു.

ശ്രീകൃഷ്ണ ജയന്തി നാളില്‍ നടന്ന ശോഭായാത്രയ്‌ക്ക് നേരെ കാക്കയങ്ങാട് വെച്ച് സിപിഎമ്മുകാര്‍ അക്രമിക്കുകയും ബിജെപിയുടെ മുഴക്കുന്ന് പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുളളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഏതാനും ദിവസം മുമ്പ് ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡലം കാര്യവാഹായ സജേഷിനെ ഒരു സംഘം സിപിഎമ്മുകാര്‍ ജോലിസ്ഥലത്ത് വെച്ച് അതിക്രൂരമായി അക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സജേഷ് ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്.

അധികാരത്തിലെത്തിയതുമുതല്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും അനുമതിയോടേയും ജില്ലയിലെങ്ങും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന സിപിഎമ്മു കാര്‍ പോലീസിനെ ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കുന്നതും പതിവായിരിക്കുകയാണ്. അക്രമ കേസുകളിലെ സിപിഎമ്മുകാരായ പ്രതികളേയും മറ്റ് കേസുകളിലെ പ്രതികളേയും പോലീസിനു പകരം സിപിഎം തന്നെ നേരിട്ട് നിശ്ചയിക്കുന്ന പ്രവണതയും ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കൊലക്കേസ് പ്രതിയായ പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നേതാവിനെതിരായ കാപ്പ ആഭ്യന്തര വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ച സംഭവവും ഉണ്ടായി.

തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുകയും അക്രമം നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ന്യായീകരിക്കുകയും കേസുകളില്‍ നിന്ന് രക്ഷപ്പെടുത്തുകയും അറസ്റ്റ് തടയുകയും ചെയ്യുന്ന സിപിഎമ്മിന്റെ കണ്ണൂരില്‍ നിന്നുളള സംസ്ഥാന-ജില്ലാ നേതാക്കള്‍ ദിനം പ്രതി അക്രമത്തിന് ആഹ്വാനം ചെയ്യുകയും അക്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രസംഗങ്ങള്‍ നാടുനീളെ നടത്തിക്കൊണ്ടിരിക്കുകയുമാണ്. നേതാക്കളുടെ ഇത്തരം ചെയ്തികള്‍ക്കെതിരേയും തുടര്‍ അക്രമങ്ങള്‍ക്കെതിരേയും ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളിലുള്‍പ്പെടെ സമാധാനകാംക്ഷികളായ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ജില്ലയിലെ സമാധാനം കെടുത്തുന്ന സിപിഎം നടപടിയില്‍ കടുത്ത ഒരു വിഭാഗം പാര്‍ട്ടി അണികളും നിരാശയിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.