Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത തിരിച്ചറിയല്‍ രേഖ വേണമെന്ന് നവാബ് ബുക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 02:42 pm IST
in India

ന്യൂദല്‍ഹി: ബലൂച് വിമോചന നേതാവ് നവാബ് ബ്രഹുംദാ ബുക്തി ഭാരതീയ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്നാവശ്യപ്പെട്ടു. ബലൂച് വിമോചന പോരാട്ടങ്ങളുടെ തട്ടകമായി ഭാരതത്തെ സ്വീകരിക്കാനുള്ള ബുക്തിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.

നിലവില്‍ സ്വിറ്റ്‌സര്‍ലന്റ് കേന്ദ്രമാക്കിയാണ് ബുക്തിയുടെ പാര്‍ട്ടി പ്രവര്‍ത്തനം. പക്ഷേ സര്‍ക്കാര്‍ അനുമതിയില്ല. ഈ വര്‍ഷമാദ്യം സ്വിസ് സര്‍ക്കാരിന്റെ അംഗീകൃത രേഖകള്‍ക്കായി ശ്രമിച്ചിരുന്നെങ്കിലും നിരസിച്ചു. അന്നുമുതല്‍ പാക്കിസ്ഥാന്റെ സമ്മര്‍ദ്ദത്താല്‍, തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെന്ന നിരീക്ഷണ പട്ടികയിലാണ് ബുക്തിയുടെ പാര്‍ട്ടി.

തുറന്ന ജയിലില്‍ അടച്ചിട്ടതു പോലെയാണ് സ്വിസ് സര്‍ക്കാരിന്റെ സമീപനമെന്നു ബുക്തി അഭിപ്രായപ്പെട്ടു. അതിനാല്‍, ബലൂചിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നടത്തുന്ന അന്താരാഷ്‌ട്രതല പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.

ബലൂച് പ്രശ്‌നത്തില്‍ ബുക്തിയുടെ ഭാരത അനുകൂല പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ശ്രദ്ധേയനാനായത്.

ബലൂചികള്‍ 13ന് യുഎന്‍ മാര്‍ച്ച് നടത്തും

ന്യൂദല്‍ഹി: ബലൂച് വിമോചന പ്രസ്ഥാനം ന്യൂയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. സപ്തംബര്‍ 13 ന് ജനറല്‍ അസംബ്ലി ചേരുന്ന വേളയിലാണ് മാര്‍ച്ച്.

പാക്കിസ്ഥാന്‍ കൈയടക്കിയിരിക്കുന്ന ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം ലോക ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.

ബലൂചില്‍ 5000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, 2000 പേരിലേറെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലുണ്ട്. ഇതൊന്നും പുറം ലോകം അറിഞ്ഞിട്ടില്ല, ബലൂച് വിമോചന പ്രസ്ഥാനത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

Astrology

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

Kerala

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

പുതിയ വാര്‍ത്തകള്‍

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.