Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നാളികേര വികസന ബോര്‍ഡിന്റെ ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 03:04 am IST
in Business

കൊച്ചി: നാളികേരകൃഷിയിലും അനുബന്ധമേഖലകളിലും പ്രവര്‍ത്തിക്കുന്ന മികച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാളികേര വികസന ബോര്‍ഡ് നല്‍കുന്ന ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി രാധാ മോഹന്‍ സിങ്ങ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേന്ദ്രസഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കൃഷിവകുപ്പ് സെക്രട്ടറി എസ് കെ പട്‌നായിക്, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ.കെ.സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു

മികച്ച കേരകര്‍ഷകനുള്ള പുരസ്‌കാരം, കോഴിക്കോട് ജില്ലയിലെ എം.എം ഡൊമിനിക്കിന് ലഭിച്ചു. തെക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നും കിഴക്ക് – വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മികച്ച കേരകര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് കര്‍ണ്ണാടകയിലെ ജെയിംസ് ജേക്കബ്, ഒഡീഷയിലെ പുരി ജില്ലയില്‍ നിന്നുള്ള പ്രണയ കുമാര്‍ മഹാരതി എന്നിവര്‍ അര്‍ഹരായി. മികച്ച നാളികേര സംസ്‌കരണ യൂണിറ്റായി പരമ്പരാഗത വിഭാഗത്തില്‍ അന്തിയൂര്‍ കോക്കനട്ട് പ്രൊഡ്യൂസര്‍ സൊസൈറ്റിക്കും മികച്ച നാളികേര സംസ്‌കരണ യൂണിറ്റ് ആധുനിക വിഭാഗത്തില്‍ വിറ്റല്‍ അഗ്രോ ഇന്‍ഡസ്ട്രീസിനും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മികച്ച ഗവേഷണത്തിനുള്ള പുരസ്‌കാരങ്ങള്‍ നേടിയത് എറണാകുളംഎസ് സിഎംഎസ് ഡയറക്ടറായ ഡോ. സി. മോഹന്‍കുമാറും, തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ.യു.ജയ്‌കുമാരനുമാണ്. മികച്ച കേരകരകൗശല രംഗത്തുള്ള അവാര്‍ഡ് സുധി കുമാര്‍ എസ്സിനും, എസ് ജയ ക്രൂസിനും ലഭിച്ചു. തമിഴ്‌നാട് കാങ്കേയത്തെ യുണൈറ്റഡ് കാര്‍ബണ്‍ സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് മികച്ച നാളികേര ഉത്പന്ന കയറ്റുമതിക്കാര്‍. മികച്ച വിജ്ഞാനവ്യാപന പ്രവര്‍ത്തകനായി തിരുവനന്തപുരം ആകാശവാണി നിലയം സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കരയും, നാളികേര വികസന പ്രവര്‍ത്തന മേഖലയിലെ മികച്ച നാളികേര ഉത്പാദക ഫെഡറേഷനായി മലപ്പുറം മാറഞ്ചേരിയിലെ കേരസുരക്ഷ ഫെഡറേഷനും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച യന്ത്രവല്‍കൃത തെങ്ങ്കയറ്റ വിഭാഗത്തില്‍ തിരുവനന്തപുരത്തു നിന്നുള്ള സ്റ്റീഫന്‍ ഡി. മാലംചുറ്റ്, നീര ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ കൊല്ലത്തു നിന്നുള്ള പ്രവീണ്‍. പി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ പ്രഖ്യാപിക്കുന്ന അവാര്‍ഡുകള്‍ക്ക് ഇത്തവണ രാജ്യത്ത് 14 പേരാണ് അര്‍ഹരായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.