Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്ഷേത്രഭൂമി കയ്യേറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 08:28 pm IST
inIdukki

ദേവികുളം: ക്ഷേത്രഭൂമി കയ്യേറിയതിനെതിരെ നിലപാടെടുത്ത ദേവസ്വം ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കി. ദേവികുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം ബോര്‍ഡിന്റെ സ്ഥലമാണ് സിപിഎം നേതാക്കളുടെ സഹായത്തോടെ കയ്യേറാന്‍ ശ്രമം നടത്തുന്നത്.

ഇതിനെതിരെ നിലപാടെടുത്ത സുരേഷ് എന്ന ജീവനക്കാരനെതിരെയാണ് ദേവികുളം പോലീസ് കള്ളക്കേസെടുത്തിരിക്കുന്നത്. പതിനെട്ടരയേക്കര്‍ വസ്തുവാണ് ദേവസ്വം ബോര്‍ഡിന് ദേവികുളത്തുള്ളത്. ഈ വസ്തുവില്‍ അഞ്ച് കയ്യേറ്റക്കാര്‍ താമസിക്കുന്നുണ്ട്. ഇവരെ ഒഴിപ്പിക്കുന്നതിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൂട്ടായ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതില്‍ ഒരു കയ്യേറ്റക്കാരന്‍ കയ്യേറിയ ഭൂമി മൂന്നാറിലെ പ്രമുഖ സിപിഎം നേതാവിന്റെ ബന്ധുവിന് കൈമാറി. പട്ടയമില്ലാത്ത വസ്തുവായതിനാല്‍ പണം വാങ്ങി വസ്തു കൈമാറുകയാണ് ചെയ്തത്. ഈ വസ്തുവില്‍ സിപിഎം നേതാവിന്റെ ബന്ധു റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ ദേവസ്വം വാച്ചര്‍ സുരേഷ് സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ റിസോര്‍ട്ട് നിര്‍മ്മാണം തടസപ്പെട്ടു.

ഇക്കാരണത്താല്‍ ദേവസ്വം വാച്ചര്‍ സുരേഷിനെതിരെ സിപിഎം ഭീഷണി ഉയര്‍ത്തിയിരുന്നു. ക്ഷേത്ര ഭൂമി കയ്യേറിയ സംഭവത്തില്‍ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതോടെ സിപിഎം പ്രതിരോധത്തിലായി. ഇതേത്തുടര്‍ന്നാണ് സുരേഷിനെതിരെ ക്ഷേത്രത്തിന്റെ ഭൂമിയില്‍ താമസിക്കുന്ന യുവാവിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ദേവികുളം പോലീസ് കേസെടുത്തിരിക്കുന്നത്. ജാതിപ്പേര് വിളിച്ചെന്ന് പ്രചരിപ്പിച്ച് കേസെടുക്കാനും സിപിഎം നേതാക്കള്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ജീവനക്കാരനെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ക്ഷേത്ര ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാന്‍ പേടിക്കുകയാണ്. ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണ് ദേവികുളം പോലീസ്. ജീവനക്കാരന് സംരക്ഷണം ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.