Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസ് മേധാവിയുടെ ഉത്തരവിന് പുല്ലുവില; വിവാദ പോലീസുകാരന്‍ മൂന്നാറില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 08:26 pm IST
in Idukki

ഇടുക്കി: ജില്ലാ പോലീസ് മേധാവി നല്‍കിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാന്‍ പോലീസുകാരന്റെ നീക്കം. മൂന്നാര്‍ സി.ഐ ഓഫീസിലെ ഒരു സീനിയര്‍ പോലീസുകാരനെയാണ് ജില്ലാ പോലീസ് മേധാവി അടിയന്തരമായി വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലേക്കു മാറ്റി ഉത്തരവിറക്കിയത്.

ഉത്തരവ് ഇറങ്ങിയിട്ടും മൂന്നാറില്‍ നിന്നും വിട്ട് പേകാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായിട്ടില്ല. നാല് മാസം മുന്‍പ് ഗ്യാസ് സിലിണ്ടര്‍ നല്‍കിയില്ലെന്ന കാരണത്താല്‍ ഗ്യാസ് ഏജന്‍സി വാഹനം കസ്റ്റഡിയില്‍ എടുത്ത് ഈ ഉദ്യോഗസ്ഥന്‍ വിവാദത്തില്‍പ്പെട്ടിരുന്നു.  ഉദ്യോഗസ്ഥന്റെ ഈ നടപടി ഗുരുതര അധികാര ദുര്‍വിനയോഗമാണെന്ന് കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി എന്‍ സജി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഉദ്യോഗസ്ഥനെതിരെ ശക്തമായ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും സര്‍വീസ് സംഘടനകളും യുഡിഎഫിലെ ഓര്‍ ഘടക കക്ഷിയും  ഇടപെട്ട് നടപടി മരവിപ്പിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും ഉയര്‍ന്ന പുതിയ ആരോപണമാണ് ഉദ്യോഗസ്ഥന്റെ പേര് വീണ്ടും ഉയര്‍ന്ന് വരാന്‍ കാരണം.

മൂന്നാറിലെ ചില പ്രമുഖ ഹോട്ടലുകളിലേക്ക് സി.ഐ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഫോണിലൂടെ വിലകൂടിയ ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.സഹികെട്ട  ഹോട്ടലുടമകള്‍ സി.ഐ യെ നേരിട്ട് പരാതി അറിയിച്ചതോടെയാണ് സംഭവം  വിവാദമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ കേസിലും മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥന് വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യമായി.ഇതാണ് ഉദ്യോഗസ്ഥനെതിരെ ത്വരിത നടപടിക്ക് എസ്.പി യെ പ്രേരിപ്പിച്ചത്.

എന്നാല്‍ വലത് പക്ഷ സംഘടനയിലെ പ്രമുഖനായിരുന്ന ഉദ്യോഗസ്ഥന്‍ എസ്.പി യുടെ ഉത്തരവിനെ മറികടക്കാന്‍ ഇപ്പോള്‍ കൂട്ട് പിടിച്ചിരിക്കുന്നത് സര്‍ക്കാര്‍ അനുകൂല സംഘടനയെയാണ്.

ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ 9 വര്‍ഷം തുടര്‍ച്ചയായി മൂന്നാര്‍ സി.ഐ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇതിന് മുന്‍പും ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഉന്നത രേഷ്‌ട്രീയ, ഉദ്യോഗസ്ഥ സ്വാധീനം ഉപയിഗിച്ച് നടപടികള്‍ അട്ടിമറിക്കുകയായിരുന്നു.

2012 ല്‍ തമിഴ്‌നാട് എം.എല്‍.എയെ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെട്ടതാണ് ഇതില്‍ പ്രധാന സംഭവമായിരുന്നു. അന്ന് മൂന്നാര്‍ സി.ഐയായിരുന്ന പി.ഡി മോഹനന്റെ നേതൃത്വത്തില്‍ കാറില്‍ സഞ്ചരിച്ച എം.എല്‍.എയെയും ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകയെയും തടഞ്ഞ് നിര്‍ത്തി പണം ആവശ്യപ്പെടുകയും, പണം നല്‍കാന്‍ വിസമതിച്ച ഇവരെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.എം.എല്‍.എ ഉന്നത പോലിസ് ഉദ്യഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും സി.ഐക്കെതിരെ മാത്രമായിരുന്നു നടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.