Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോട്ടാങ്ങല്‍ മൃഗാശുപത്രിയുടെ ദുരിതം ഒഴിയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 09:30 pm IST
in Pathanamthitta

മല്ലപ്പളളി: ~മേല്‍ക്കൂര തകര്‍ന്നിട്ട് ഒരു വര്‍ഷം ആയിട്ടും കോട്ടാങ്ങല്‍ മൃഗാശുപത്രിയുടെ ദുരിതം ഒഴിയുന്നില്ല. ഒരു വര്‍ഷം മുന്‍പ് ഒരു കാറ്റിലും മഴയിലും ഒരു വട്ടമരം കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്ന് കിടക്കുകയാണ് പ്രധാന കെട്ടിടം. മേല്‍ക്കൂരയുടെ കഴുക്കോലും പട്ടികയും ഓടും തകര്‍ന്ന് മുറിയ്‌ക്കുള്ളിലേക്കാണ് വീണത്.പ്രവര്‍ത്തി ദിവസമായിരുന്നിട്ടും 3 ജീവനക്കാര്‍ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്.മഴ പെയ്താല്‍ നനയാതിരിയ്‌ക്കാന്‍ ജീവനക്കാര്‍ തന്നെ പണം മുടക്കി ഒരു ടാര്‍പോളിന്‍ ഷീറ്റ് വാങ്ങി കെട്ടിടത്തിന്റെ മുകളില്‍ വിരിച്ചു. പിന്നീട് ഇതുവരെ യാതൊരു അറ്റകുറ്റപ്പണിയും ചെയ്തിട്ടില്ല. കോട്ടാങ്ങല്‍ പഞ്ചായത്തിന്റെ ഭരണ പരിധിയില്‍ പെടുന്നതാണ് ഈ മൃഗാശുപത്രി .പഞ്ചായത്ത് 4ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മൃഗാശുപത്രിയുടെ ഈ അവസ്ഥ പഞ്ചായത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിയ്‌ക്കുന്നു.40 വര്‍ഷത്തെ പഴക്കമുള്ള ആദ്യത്തെ കെട്ടിടമാണ് ഇത്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലുമാണ്. മൃഗാശുപത്രി ഇവിടെ അനുവദിച്ചപ്പോള്‍ അടങ്ങന്നൂര്‍ മൊയ്തീന്‍ കുട്ടി എന്നയാള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 25 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയതാണ് ഈ സ്ഥലം.അക്കാലം മുതല്‍ ഈ സ്ഥലത്ത് വളര്‍ന്ന തേക്കുകളും ആഞ്ഞിലി മരങ്ങളും വട്ടകളും വെട്ടി മാറ്റുന്നതിന് നടപടിയുണ്ടായിട്ടില്ല. പാറ നിറഞ്ഞ സ്ഥലം കൂടിയായതിനാല്‍ കാറ്റടിച്ചാല്‍ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാദ്ധ്യത ഏറെയുണ്ട്. ഇതു മൂലം ജീവനക്കാര്‍ ഭീതിയിലാണ്. മൃഗാശുപത്രിയുടെ മുറ്റത്ത് നില്‍ക്കുന്ന ഒരു വാകമരത്തിന്റെ കൊമ്പുകള്‍ ഒടിഞ്ഞു വീണ് പല പ്രാവശ്യം ഓട് പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തന്നെയുമല്ല വാകമരത്തിന്റെ വേര് വളര്‍ന്ന്‌കെട്ടിടത്തിന്റെ അടിത്തറയിലേക്ക് കയറി അടിത്തറയും ഇളകിക്കൊണ്ടിരിക്കുന്നു. മറ്റൊരു മരം വീണ് ഉപയോഗശൂന്യമായി കിടക്കുന്നതും കാണാം.പ്രധാന കെട്ടിടത്തിന് സമീപത്തായി മറ്റൊരു കോണ്‍ക്രീറ്റ് കെട്ടിടം എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. അതും മഴ നനഞ്ഞ് പായല്‍ പിടിച്ചും, ഭിത്തികള്‍ വിണ്ടുകീറിയും ബലക്ഷയമായിട്ടുണ്ട്. മൃഗാശുപത്രിയുടെ മുറ്റത്തോട് ചേര്‍ന്നാണ് പുലിയുറുമ്പ് റോഡ് കടന്ന് പോകുന്നത്.റോഡും മുറ്റവും വേര്‍തിരിച്ച് ഒരു ചുറ്റുമതിലില്ലാത്തത് രാത്രി കാലങ്ങളില്‍ മദ്യപരുടെയും മറ്റു സാമൂഹിക വിരുദ്ധരുടെയും വിഹാര രംഗമാകുന്നതിനും അവസരമുണ്ടാകുന്നു. ആശുപത്രിയുടെ അറ്റകുറ്റപ്പണികള്‍ക്കായി 2015ല്‍ മൃഗ സംരക്ഷണ വകുപ്പില്‍ നിന്നും 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്തിന്റെ അനുമതിയും അംഗീകാരവും ലഭിച്ചെങ്കില്‍ മാത്രമെ പണം ചെലവഴിയ്‌ക്കാനാവൂ എന്നതിനാല്‍ പഞ്ചായത്തധികൃതരുടെ കണ്ണു തുറക്കുവാന്‍ പ്രാര്‍ത്ഥിക്കുകയാണ് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.