Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇനി പൂക്കള്‍ തേടി അലയേണ്ട; തുമ്പിയില്‍ ക്ലിക്ക് ചെയ്താല്‍ മതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 08:10 pm IST
in Business

തിരുവനന്തപുരം : അത്തപൂക്കളമിടാന്‍ കേരളം ഒരുങ്ങി കഴിഞ്ഞു. പൂക്കളമൊരുക്കാന്‍ കുട്ടികളും, സംഘടനകളും സ്ഥാപനങ്ങളും പൂക്കള്‍ തേടി കമ്പോളങ്ങളിലേക്കു ഓടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി കേരളത്തില്‍ കണ്ടു വരുന്നത്.

മലയാളികളുടെ പൂക്കള്‍ തേടിയുള്ള ഓട്ടത്തിന് അറുതി വരുത്താന്‍ കാര്‍ഷികോത്പന്ന വിപണന സേവനങ്ങള്‍ക്കായുള്ള ഇ-കോമേഴ്സ് വെബ് പോര്‍ട്ടല്‍ ആയ തുമ്പി ഡോട്ട് ഇന്‍ വിപുലമായ സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. പൂവ് ഉല്‍പാദകരുടെ പക്കല്‍ നിന്നും ആവശ്യത്തിനുള്ള പൂക്കള്‍ ഇടനിലക്കാരുടെ കൈകടത്തലുകളില്ലാതെ നേരിട്ട് പൂക്കളങ്ങള്‍ ഒരുക്കുന്നവര്‍ക്ക് എത്തിക്കാനാണ് തുമ്പിയുടെ പ്രവര്‍ത്തകര്‍ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. അത്തം തുടങ്ങുന്ന ഇന്ന് മുതല്‍ അത്തപ്പൂക്കളം ആവശ്യമുള്ളവര്‍ www.thumpi.in  എന്ന വെബ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു ആവശ്യമായ പൂക്കള്‍ തിരഞ്ഞെടുത്തു ഓര്‍ഡര്‍ നല്‍കിയാല്‍ ആവശ്യക്കാരുടെ അടുത്ത് പൂക്കള്‍ എത്തിക്കാനുള്ള സംവിധാനം ആണ് തുമ്പിയുടെ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത് .

ബന്ദി പൂക്കള്‍, വാടാമുല്ല , ജമന്തി, തെറ്റി, റോസ്, ചുവന്ന അരളി , പിങ്ക് അരളി, കോഴിപ്പൂവ് , ഇലകള്‍ തുടങ്ങി വിവിധയിനം പൂക്കളുടെ വിപുലമായ ശേഖരമാണ് തുമ്പിയുടെ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. തുമ്പി ഡോട്ട് ഇന്‍ സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും പൂക്കളെ കുറിച്ചും വില വിവരങ്ങള്‍ സംബന്ധിച്ചും വ്യക്തമായ വിവരങ്ങള്‍ വെബ് പോര്‍ട്ടലില്‍ നിന്നും ലഭ്യമാകും. കുറഞ്ഞ റേറ്റില്‍ നാമമാത്രമായ ഡെലിവറി ചാര്‍ജ് മാത്രം ഈടാക്കിക്കൊണ്ടു തുമ്പിയില്‍ നിന്നും പൂക്കള്‍ ലഭിക്കുന്നത്. പൂക്കളോടൊപ്പം തുമ്പി ഡോട്ട് ഇന്‍ തയാറാക്കിയിട്ടുള്ളതുള്‍പ്പടെ പത്തോളം അത്തപൂക്കള ഡിസൈനുകളും സൗജന്യമായി നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 4063427, 9526693355

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Football

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.