Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടിയിലെ നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 08:22 pm IST
inPalakkad

അഗളി: അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയത് ആദിവാസികള്‍ക്ക് ഇരുട്ടടിയായി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയത്. ആദിവാസിമേഖലയില്‍ സബ്‌സിഡിയോടുകൂടി പോഷക ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്താന്‍ ലക്ഷ്യമിട്ട് 2012 നവംബറില്‍ അന്നത്തെ സഹകരണമന്ത്രി യയാണ് അട്ടപ്പാടിയില്‍ നന്മ സ്റ്റോറുകളുടെ ഉദ്ഘാടനം നടത്തിയത്.

കാരറ, ജല്ലിപ്പാറ, കല്‍ക്കണ്ടി, താവളം, ചിറ്റൂര്‍, ഷോളയൂര്‍, പുതൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നത്. അവശ്യസാധനങ്ങള്‍ ലഭ്യമായാല്‍ പ്രതിദിനം പതിനായിരം രൂപയിലധികം വിറ്റു വരവുള്ള കടകളാണ് ഇപ്പോള്‍ അട്ടപ്പാടിയില്‍ അടച്ചൂപൂട്ടിയിരിക്കുന്നത്. റംസാന്‍ ആഘോഷങ്ങള്‍ക്കുശേഷം കടകളിലേക്ക് പലവ്യഞ്ജനങ്ങള്‍ വിതരണം നടത്തിയിട്ടില്ല. ഓഗസ്റ്റ് 16നുശേഷം നന്മ സ്‌റ്റോറുകള്‍ തുറക്കേണ്ടതില്ലെന്ന് പാലക്കാടുനിന്നും സീനിയര്‍ മാനേജര്‍ ഫോണ്‍ മുഖേന ജീവനക്കാര്‍ക്ക അറിയിപ്പ് നല്കിയിരുന്നെന്നും ഇത് വ്യാജസന്ദേശമാണോ എന്നു വ്യക്തതയില്ലെന്നുമാണ് നന്മ സ്‌റ്റോറുകളിലെ ജീവനക്കാര്‍ പറയുന്നത്. സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ രേഖാമൂലമായ അറിയിപ്പുകളൊന്നും ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.

സ്റ്റോറുകളില്‍ അവശ്യവസ്തുക്കള്‍ തീരുകയും ഇറക്കുമതി ചെയ്യാതിരിക്കുകയും ചെയ്തതോടെ കടകള്‍ പൂട്ടുകയല്ലാതെ മറ്റു വഴിയുണ്ടാകില്ല. വാടകയ്‌ക്കു പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ വാടക കൊടുക്കാനും ജീവനക്കാര്‍ക്ക് കഴിയാതായി. സ്റ്റോറുകളിലെ വിറ്റുവരവ് അതത് ദിവസം തന്നെ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു ചെയ്തിരുന്നത്. സ്റ്റോറുകള്‍ പൂട്ടിയതോടെ ആഴ്ച വരുമാനക്കാരായ ജീവനക്കാരും വഞ്ചിക്കപ്പെട്ടു. ഇവരില്‍നിന്നു വാങ്ങിയിട്ടുള്ള പതിനായിരം രൂപയും പ്രതിമാസം പി.എഫ് ഇനത്തില്‍ പിടിച്ചെടുത്ത 780 രൂപവീതമുള്ള തുകയും ചികിത്സാനിധിയും അടക്കം 25000-ത്തില്‍ അധികം രൂപ ഓരോ ജീവനക്കാരനും ലഭിക്കാനുണ്ടെന്നു പറയുന്നു.

വിശേഷദിനങ്ങളില്‍ നന്മ സ്റ്റോറുകളില്‍നിന്നു ലഭിച്ചിരുന്ന സബ്‌സിഡി വസ്തുക്കള്‍ ആദിവാസികള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു. ഓണം തൊട്ടുമുമ്പില്‍ എത്തിനില്‌ക്കേ മുന്നറിയിപ്പൊന്നുമില്ലാതെ സ്റ്റോറുകള്‍ അടച്ചുപൂട്ടിയ നടപടി പിന്‍വലിച്ച് നന്മ സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്നാണ് അട്ടപ്പാടിക്കാര്‍ ആവശ്യപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.