Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നാര്‍ക്കോട്ടിക് മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 01:27 pm IST
inPalakkad

ഒറ്റപ്പാലം: ലഹരിയായി നാര്‍ക്കോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചതായി കണ്ടെത്തല്‍. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഡയസിപാം, ലോറസിപാം, നൈട്രാസ്പാം, ക്ലോപാസം, കൊടിന്‍ എന്നീ മരുന്നുകളാണ് വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നത്. സൈക്കോട്രോപിക് മരുന്നുകളുടെ ദുരുപയോഗവും വന്‍തോതില്‍ വര്‍ധിച്ചതായി പോലീസ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.

ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്ന മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പുകാര്‍ക്കെതിരേ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തീരുമാനമായി. ലഹരിക്കായി മരുന്നുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ക്ക് ഇത്തരം മരുന്നുകള്‍ വില്പന നടത്തുന്നതുവഴി വലിയ ലാഭമാണ് ലഭിക്കുന്നത്. ലഹരിമരുന്നുകള്‍ക്ക് ദിനംപ്രതി ആവശ്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇവയുടെ വില്‍പന തകൃതിയാണ്.

ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് എന്നിവയ്‌ക്കു പകരമായിട്ടാണ് ഗുളികകളും കുത്തിവെപ്പ് ആംപ്യൂളുകളും ലഹരിക്കായി ഉപയോഗിക്കുന്നത്. കഞ്ചാവ് കച്ചവടക്കാര്‍ വന്‍തോതില്‍ ഇത്തരം മരുന്നുകളുടെ വിപണനത്തിലേക്ക് തിരിഞ്ഞതായും അന്വേഷണങ്ങളില്‍ കണെ്ടത്തിയിരുന്നു.

മറ്റു ലഹരിവസ്തു സൗകര്യത്തില്‍ ഇതു കടത്താനും വിറ്റഴിക്കുന്നതിനും കഴിയും. കുട്ടികളും യുവാക്കളും വൃദ്ധരുംവരെ മേല്‍പറഞ്ഞ രീതിയില്‍ മയക്കുമരുന്നിനായി മെഡിക്കല്‍ ഷോപ്പുകളില്‍ എത്തുന്നുണ്ട്. ചില മെഡിക്കല്‍ ഷോപ്പുടമകളുമായി കൈകോര്‍ത്ത് ലഹരിമരുന്നുകള്‍ വാങ്ങി ഉയര്‍ന്ന വിലയ്‌ക്ക് വില്‍പന നടത്തുന്ന സംഘങ്ങളും ഇത്തരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുതായാണ് സൂചന.

ഇത്തരത്തില്‍ മരുന്നുവില്‍പന നടത്തുന്ന മെഡിക്കല്‍ ഷോപ്പുകള്‍ ഇനിമുതല്‍ എക്‌സൈസിന്റെ കര്‍ശന നിരീക്ഷണത്തിലാകും. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസിനു നിര്‍ദേശം നല്‍കി. ദുരുപയോഗം ചെയ്യുന്ന മരുന്നുകളുടെ പട്ടികയും ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്. മേല്‍പറഞ്ഞ മരുന്നുകളുടേതടക്കം സ്റ്റോക്കും വില്‍പനയും രേഖപ്പെടുത്തുന്നതിനായി മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കുന്നതിനും ഉത്തരവുനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ ചില മെഡിക്കല്‍ സ്റ്റോറുകള്‍ വ്യാപകമായി നാര്‍കോട്ടിക് മരുന്നുകള്‍ വില്‍ക്കുകയാണ്. ഔഷധമേഖലയിലെ ചില മൊത്തവിതരണക്കാരും വിതരണ ശൃംഖലയിലെ ജീവനക്കാരും മരുന്നു കടത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതായി എക്‌സൈസ് വകുപ്പിന് തെളിവുകള്‍ ലഭിച്ചു. മയക്കുമരുന്നു വില്‍പനക്കാരായ ചിലരില്‍നിന്നും എക്‌സൈസ് അധികൃതര്‍ നാര്‍ക്കോട്ടിക് മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധമായി വില്ക്കപ്പെടുന്ന മരുന്നുകളാണ് ഇത്തരക്കാര്‍ക്കു ലഭിക്കുന്നതെന്ന് കണ്ടെത്തി.

നാര്‍ക്കോട്ടിക് മരുന്നുകള്‍ വില്ക്കുന്നതിനു മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അനുമതി നല്‍കിയിട്ടുണ്ട്. ഇവ സൂക്ഷിക്കുന്നതിനും ഇവര്‍ക്ക് അനുമതിയുണ്ട്. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാണ് മരുന്നുകള്‍ വില്‍ക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ കേസെടുക്കാറുണ്ടെങ്കിലും മരുന്നു ദുരുപയോഗം തടയാന്‍ കഴിഞ്ഞിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.