Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആരോഗ്യ ഇന്‍ഷ്വറന്‍സ് : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 08:53 pm IST
inPathanamthitta

പത്തനംതിട്ട: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സംസ്ഥാന തൊഴില്‍ പുനരധിവാസ വകുപ്പ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ തുടക്കമായി. സൗജന്യ ആരോഗ്യ ചികിത്സാ പദ്ധതി പ്രകാരം ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എടുക്കാന്‍ കഴിയാതെവന്ന കുടുംബങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ നടക്കും.

2016-17 വര്‍ഷത്തില്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. റേഷന്‍കാര്‍ഡില്‍ 600 രൂപയോ അതില്‍ കുറവോ പ്രതിമാസ വരുമാനമുള്ളവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 15 ദിവസമെങ്കിലും തൊഴില്‍ ചെയ്ത കുടുംബങ്ങളിലെ അംഗങ്ങള്‍, വിവിധ ക്ഷേമ പദ്ധതി-ക്ഷേമ ബോര്‍ഡ് എന്നിവയില്‍ അംഗത്വമുള്ളവര്‍, വിവിധ ക്ഷേമ പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍, മത്സ്യതൊഴിലാളി കുടുംബങ്ങള്‍, പെന്‍ഷന്‍ ലഭിക്കുന്നവര്‍ അംഗമായുള്ള കുടുംബങ്ങള്‍, ആശ്രയ കുടുംബങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, അംഗപരിമിതര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍, ടാക്‌സി-ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, എച്ച്.ഐ.വി ബാധിതര്‍, ആക്രി- പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, റിക്ഷ വലിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം.

രജിസ്‌ട്രേഷന് കുടുംബാംഗങ്ങളില്‍ ഒരാള്‍ മാത്രം അക്ഷയ കേന്ദ്രത്തില്‍ ഹാജരായാല്‍ മതി. തൊഴില്‍ വിഭാഗ ക്ഷേമനിധി അംഗത്വമുള്ളവര്‍ അവ തെളിയിക്കുന്ന രേഖ, പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ ജാതി തെളിയിക്കുന്ന രേഖയുടെ അസല്‍, പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവയും റേഷന്‍കാര്‍ഡിനൊപ്പം ഹാജരാക്കണം.

എല്ലാ വിഭാഗങ്ങള്‍ക്കും റേഷന്‍കാര്‍ഡ് നിര്‍ബന്ധമാണ്. ആദ്യഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായശേഷം റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ തദ്ദേശസ്വയംഭരണ സെക്രട്ടി/അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സാക്ഷ്യപത്രം ഉള്‍പ്പെടുന്ന അപേക്ഷ ഹാജരാക്കണം. റേഷന്‍ കാര്‍ഡില്‍ പേരില്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിഗണിക്കും. ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്ന അക്ഷയ കേന്ദ്രങ്ങളിലെത്തി എടുക്കണം.

റേഷന്‍കാര്‍ഡ് നമ്പര്‍, ജില്ല, താലൂക്ക്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി, വില്ലേജ്, വാര്‍ഡ് നമ്പര്‍, വീട്ടുനമ്പര്‍, കുടുംബാംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പ്രായം, സ്ത്രീയോ പുരുഷനോ, കുടുംബനാഥനുമായുള്ള ബന്ധം, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷന് ആവശ്യമാണ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. എന്നാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന വിവിധതരം മാതൃകാ ഫാറങ്ങള്‍ക്ക് ഫീസ് നല്‍കണം. ഒരു കുടുംബത്തിലെ പരമാവധി 14 അംഗങ്ങളുടെ വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ അഞ്ചുപേരെ മാത്രമേ സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെടുത്തുകയുള്ളു (കുടുംബനാഥന്‍, കുടുംബനാഥ, മൂന്ന് ആശ്രിതര്‍). തൊഴിലാളി ക്ഷേമ ബോര്‍ഡിലെ/വിഭാഗത്തിലെ കുടുംബാംഗം ഗൃഹനാഥന്‍/ഗൃഹനാഥ ആയിരിക്കണമെന്നില്ല. റേഷന്‍ കാര്‍ഡിലെ അംഗത്വ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബാംഗമായിരുന്നാല്‍ മതി. തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട അംഗങ്ങളുള്ള കുടുംബങ്ങള്‍ തൊഴിലാളി വിഭാഗം എന്ന നിലയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.