പാനൂര്‍: കതിരൂര്‍ മനോജിന്റെ ബലിദാനദിനത്തില്‍ രക്തദാനം നല്‍കി സ്വയംസേവകര്‍ മാതൃകയായി. തലശേരി ജനറല്‍ ആശുപത്രിയിലെ ബ്ലഡ്‌ബേങ്കിലേക്കാണ് പ്രവര്‍ത്തകര്‍ രക്തദാനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അനുസ്മരണത്തോടനുബന്ധിച്ച് ഡയമണ്ട്മുക്കിലെ പ്രവര്‍ത്തകരും, കുടുംബങ്ങളും നേത്രദാന സമ്മതപത്രം നല്‍കിയിരുന്നു. തലശേരി നഗര്‍ കാര്യവാഹ് നിധിന്‍, സേവാപ്രമുഖ് രാജഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഓട്ടോ പാര്‍ക്കിംഗ് പ്രശ്‌നം :
















