Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിന്‍ജാര്‍ മലനിരകളിലെ കുഴികളില്‍ ശവക്കൂനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 09:32 pm IST
in World

ബാഗ്ദാദ്: ചുറ്റും വെടിയൊച്ചകളും തീയുംപുകയും. അവയ്‌ക്കിടയില്‍ മലകള്‍ക്കിടയിലെ വിടവിലിരുന്ന് ആ ചെറുപ്പക്കാരന്‍ അതു കണ്ടു, കൈകള്‍ പിന്നില്‍ കെട്ടിയ ഒരു പറ്റം ചെറുപ്പക്കാരെ ഭീകരര്‍ കൊണ്ടുവരുന്നു, നിരത്തി നിര്‍ത്തി വെടിവയ്‌ക്കുന്നു. അരികിലിട്ടിരുന്ന ബുള്‍ ഡോസര്‍ കൊണ്ട് ആ മൃതദേഹങ്ങളെല്ലാം വലിയ കുഴികളിലേക്ക് വലിച്ചിടുന്നു. തുടര്‍ച്ചയായി ആറു ദിവസവും ഗുര്‍മിസ് ഗ്രാമത്തിലെ അര്‍ക്കാന്‍ ഖ്വാസിം ഈ കാഴ്ച കണ്ടു.

ഇറാഖില്‍ ഐഎസ് ഭീകരര്‍ നടത്തിയ നരമേധത്തിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിന്‍ജാര്‍ മലനിരകളില്‍ ഇത്തരം അനവധി കൂട്ടക്കുഴിമാടങ്ങളാണ് ഉള്ളത്. യസീദികളെയും ക്രിസ്ത്യാനികളെയും ഇസ്ലാമിലെ തന്നെ മറ്റു വിഭാഗങ്ങളെയും ഐഎസ് കൊന്ന് കുഴിച്ചുമൂടിയവ. അസോസിയേറ്റഡ് പ്രസ് ഇത്തരം 72 കുഴികളാണ് കണ്ടെത്തിയത്.

ഇനിയും ഇത്തരം അനവധിയെണ്ണം കണ്ടെത്താനുമുണ്ട്. 72 കുഴികളിലായി 15000 പേരെയെങ്കിലും അടക്കിയിട്ടുണ്ടെന്നാണ് നിഗമനം. ഇറാഖ്, സിറിയ എന്നിവിടങ്ങളിലായാണ് ഇത്തരം കുഴികള്‍. സിറിയയിലെ 17 കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഒരു വംശത്തിലെ നൂറുകണക്കിന് ആള്‍ക്കാരെ ഒന്നിച്ചു മൂടിയ ഒരു കുഴിയുമുണ്ട്. ഇറാഖില്‍ കണ്ടെത്തിയ 16 കുഴികളില്‍ എത്രപേരെ കുഴിച്ചിട്ടിട്ടുണ്ടെന്നുപോലും വ്യക്തമല്ല.

സിന്‍ജാര്‍ മലനിരകളില്‍ അവിടവിടെയെല്ലാം ഇത്തരം കുഴികള്‍ മൂടിയിരിക്കുന്നതു കാണാം. ഭീകരരില്‍ നിന്ന് തിരിച്ചുപിടിച്ച പ്രദേശങ്ങളിലെ കുഴികള്‍ വൈകാതെ ഇറാഖ് ഭരണകൂടം തുറന്നേക്കാം.

അസോസിയേറ്റഡ് പ്രസ് കണ്ടെത്തിയ 72 എണ്ണത്തില്‍ ഏറ്റവും ചെറുതില്‍ പോലുമുണ്ടായിരുന്നു മൂന്നു മൃതദേഹങ്ങള്‍. വലുതില്‍ ആയിരത്തിലേറെയെണ്ണങ്ങളും. ദൃക്‌സാക്ഷികളുടെ മൊഴിയടക്കം എടുത്താണ് ഇവയിലെ ഏകദേശ കണക്ക് തയ്യാറായിക്കിയത്.

സിന്‍ജാറിലെ വടക്കന്‍ ഭാഗത്ത്, അഞ്ചു കുഴികളുണ്ട്. ഇവയിലാണ് 2014ല്‍ ഹര്‍ദാന്‍ ഗ്രാമത്തിലെ യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയത്. വലിയ രണ്ടു കൂട്ടക്കൊലകള്‍ അര്‍ക്കാന്‍ ഖ്വാസിം തന്റെ ദൂരദര്‍ശനിയിലൂടെ നേരിട്ടു കണ്ടിട്ടുണ്ട്. കുഴിമാടങ്ങള്‍ കണ്ടെത്താന്‍ അസോസിയേറ്റഡ് പ്രസിനെ സഹായിച്ചവരില്‍ ഖ്വാസിമുമുണ്ട്.

ഭീകരര്‍ മേഖല പിടിയില്‍ ഒതുക്കിയപ്പോള്‍ മലനികളിലേക്ക് പലായനം ചെയ്തവരില്‍ ഖ്വാസിമുണ്ടായിരുന്നു. ഒരു രാത്രിയില്‍ മട്ിയെത്തിയപ്പോള്‍ താഴെ ഹര്‍ദാന്‍ ഗ്രാമത്തിലെ കൂട്ടക്കൊലയും കുട്ടികളെയും സ്ത്രീകളെയും പിടിച്ചുകൊണ്ടുപോകുന്നതുമാണ് കണ്ടത്.

ആദ്യ ദിവസം രാത്രിയില്‍ താനും തന്റെ ഒന്‍പതു കൂട്ടുകാരും കണ്ടത് ഭീകരര്‍ ചെറുപ്പക്കാരെ നിരത്തി നിര്‍ത്തി വെടിവച്ച് കൊന്ന് കുഴിയില്‍ തള്ളുന്നതാണ്.ഡസന്‍ കണക്കിന് പേരെ ദിവസവും കൊണ്ടുവന്ന് കൊല്ലുന്നതാണ് തുടര്‍ച്ചയായി ആറു ദിവസവും കണ്ടത്. ഭീകരര്‍ ഗുര്‍മിസ് ഗ്രാമം ആക്രമിക്കാന്‍ ഒരുങ്ങയപ്പോഴാണ് ഇവര്‍ മലനികരകളിലേക്ക് മുങ്ങിയത്. ഗ്രാമത്തില്‍ നിന്ന് ഭീകരരെ തുരത്തിയ ശേഷമാണ് മടങ്ങിവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.